സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 2 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ) (hh)
പ്രമാണം:38042-12
ഓണസദ്യ
പ്രമാണം:38042-11
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

സെന്റ് മേരീസ് ഗേൾസ് ​‍‌എച്ച്.എസ്.കോഴഞ്ചേരി
കോഴഞ്ചേരി പി.ഒ.
,
689 641
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04682312126
ഇമെയിൽstmarysghskzy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,
ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിസബത്ത് ജോസഫ്
അവസാനം തിരുത്തിയത്
02-09-201938042


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .

ചരിത്രം

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയിൽ 1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേർന്ന് പള്ളിക്കുടങ്ങൾ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ൾ സ്ഥാതപിച്ചത്. കോഴഞ്ചേരി മാർത്തോമ്മാ ഇടവകയുടെ രക്ഷകർത്തൃത്വത്തിലാണ് ഈ സ്കു്ൾ പ്രവർത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ൾ 1941 ൽ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം..പ്രതിജ്ഞ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • 1. ജുണിയർ ​റെഡ് ക്രോസ്
  • 2. സയൻസ് ക്ലബ്
  • 3. മനോരമ നല്ലപാഠം
  • 4. വിദ്യാരംഗം കലാസാഹിത്യവേദി
  • 5. മാത്സ് ക്ലബ്
  • 6. സാമൂഹ്യ ശാസ്ത്ര ക്ലബ്
  • 7. എക്കോ ക്ലബ്
  • 8. Day-Boarding sports centre
  • 9. Little Kites

മാനേജ്മെന്റ്

കോ‍‍ഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. വർഗീസ് ഫിലിപ്പ് മാനേജരായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി എം. ഏബ്രഹാമിന്റെ നേത‌ൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗ‍‍‍‍ങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1. ശ്രീമതി. ഏലി ഈപ്പൻ
  • 2. ശ്രീമതി. റെയിച്ചൽ കെ തോമസ്
  • 3. ശ്രീമതി. സാറാമ്മ തോമസ്
  • 4. ശ്രീമതി. ഏ. വി ശോശാമ്മ
  • 5. ശ്രീമതി. ഏലിയാമ്മ ശമുവേൽ
  • 6. ശ്രീമതി. ഏ.വി മറിയാമ്മ
  • 7. ശ്രീമതി. സി.കെ ഏലിയാമ്മ
  • 8. ശ്രീമതി. മേഴ്സി ജോർജ്ജ്
  • 9. ശ്രീമതി. റെയിച്ചൽ തോമസ്
  • 10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം
  • 11. ശ്രീമതി. സൂസൻ വി. ജോർജ്
  • 12. മോളി എം. എബ്ര‍ഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍‍ഡോ. മറിയം തോമസ്
  • ഡോ. സുസൻ
  • റ്റി. എസ്. പൊന്നമ്മ (കവയിത്രി)

വഴികാട്ടി

{{#multimaps:9.3339177,76.6975489| zoom=16}}