"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|stmarysghskply}}
{{prettyurl|stmarysghskply}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാഞ്ഞിരപ്പള്ളി  
| സ്ഥലപ്പേര്= കാഞ്ഞിരപ്പള്ളി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി| റവന്യൂ ജില്ല= കൊട്ടയം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി| റവന്യൂ ജില്ല= കൊട്ടയം
| സ്കൂള്‍ കോഡ്= 32035
| സ്കൂൾ കോഡ്= 32035
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1930  
| സ്ഥാപിതവർഷം= 1930  
| സ്കൂള്‍ വിലാസം= കാഞ്ഞിരപ്പള്ളി  പി.ഒ, <br/>കൊട്ടയം  
| സ്കൂൾ വിലാസം= കാഞ്ഞിരപ്പള്ളി  പി.ഒ, <br/>കൊട്ടയം  
| പിന്‍ കോഡ്= 686513  
| പിൻ കോഡ്= 686513  
| സ്കൂള്‍ ഫോണ്‍= 04828202161  
| സ്കൂൾ ഫോൺ= 04828202161  
| സ്കൂള്‍ ഇമെയില്‍= stmarysghskply@gmail.com  
| സ്കൂൾ ഇമെയിൽ= stmarysghskply@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= stmarysghskply.blogspot.in  
| സ്കൂൾ വെബ് സൈറ്റ്= stmarysghskply.blogspot.in  
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി   
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി   
| ഭരണം വിഭാഗം=എയ്​ഡഡ്
| ഭരണം വിഭാഗം=എയ്​ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആണ്‍ കുട്ടികളുടെ എണ്ണം= 0
| ആൺ കുട്ടികളുടെ എണ്ണം = nil
| പെൺകുട്ടികളുടെ എണ്ണം= 714
| പെൺകുട്ടികളുടെ എണ്ണം= 714
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 714
| വിദ്യാർത്ഥികളുടെ എണ്ണം= 714
| അദ്ധ്യാപകരുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിന്‍സിപ്പല്‍=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകന്‍=   SR. LOVELY JOHN
| പ്രധാന അദ്ധ്യാപകൻ= സി. ഡേയ്സ് മരിയ
| പി.ടി.ഏ. പ്രസിഡണ്ട്= SEBASTIAN GEORGE
| പി.ടി.ഏ. പ്രസിഡണ്ട്= PRADEEP
| സ്കൂള്‍ ചിത്രം= smghskply.JPG‎|  
| സ്കൂൾ ചിത്രം= smghskply.JPG‎|  
|ഗ്രേഡ് =6
|ഗ്രേഡ് =6
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ആമുഖം ==
  ആമുഖം
പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1930-അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ്  സെന്റ് മേരീസ് സ്ക്കുൾ.1930-ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.
      പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ്  സെന്റ് മേരീസ് സ്ക്കുള്‍.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന്‍ 1931-1936 വരെ സ്ക്കുള്‍ ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന്‍ 1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
 
യു.പി, എച്ച്.എസ്  വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക്  2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.
== ഭൗതികസൗകര്യങ്ങള്‍ ==
യു.പി, എച്ച്.എസ്  വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയന്‍സ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതല്‍ക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക്  2 സ്ക്കുള്‍ബസുകള്‍ സര്‍വീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് ആന്‍ഡ് ഗൈഡ് | സ്കൗട്ട് ആന്‍ഡ് ഗൈഡ് ]]
* [[{{PAGENAME}} /വർക്ക് എക്സ്പീരിയൻസ് ക്ലബ് .|വർക്ക് എക്സ്പീരിയൻസ് ക്ലബ്]]
* [[{{PAGENAME}} /എസ്.പി.സി. | എസ്.പി.സി. ]]
* [[{{PAGENAME}} /ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[{{PAGENAME}} /ജൂനിയർ റെഡ് ക്രോസ് . | ജൂനിയർ റെഡ് ക്രോസ്  ]]
* [[{{PAGENAME}} /കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
* [[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി . | വിദ്യാരംഗം കലാ സാഹിത്യ വേദി  ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}} /വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് . | വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ]]
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ് . | സയന്‍സ് ക്ലബ്ബ്]]
* [[{{PAGENAME}} /സോഷ്യല്‍ സയന്‍സ് ക്ലബ്ബ് . | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ]]
* [[{{PAGENAME}} /ബാന്റ് ട്രൂപ്പ് | ബാന്റ് ട്രൂപ്പ് ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1953-ല്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോള്‍ സ്ക്കുളിന്റെ ഭരണപരമായ മേല്‍നോട്ടം കോര്‍പ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴില്‍ CMC  സഭയുടെ മേല്‍നോട്ടത്തില്‍ സ്ക്കുള്‍ പ്രവര്‍ത്തിച്ചു വരുന്നു.1951-ല്‍ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.
1953-ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC  സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
   1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
   1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
   2.ശ്രീമതി അക്കാമ ചെറിയാന്‍
   2.ശ്രീമതി അക്കാമ ചെറിയാൻ
   3. M.Cമേരി മടുക്കുഴി
   3. M.Cമേരി മടുക്കുഴി
   4.മിസ്.മാര്‍ഗരറ്റ് ജോസഫ്
   4.മിസ്.മാർഗരറ്റ് ജോസഫ്
   5.സി.കാര്‍മ്മല്‍ CMC(ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ്)
   5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്)
   6.സി.മാര്‍ട്ടിന്‍
   6.സി.മാർട്ടിൻ
   7.സി. ഇമാക്കുലേറ്റ്
   7.സി. ഇമാക്കുലേറ്റ്
   8.സി.ബഞ്ചമിന്‍ മേരി
   8.സി.ബഞ്ചമിൻ മേരി
   9.സി.ഇമാക്കുലേറ്റ്
   9.സി.ഇമാക്കുലേറ്റ്
  10.സി.സൈമണ്‍
  10.സി.സൈമൺ
  11.M.C ത്രേസ്യാമ്മ
  11.M.C ത്രേസ്യാമ്മ
  12.സി.ക്യുന്‍ മേരി
  12.സി.ക്യുൻ മേരി
  13.സി.ശോഭന CMC
  13.സി.ശോഭന CMC
  14.സി.ലില്ലി ജോസ് CMC
  14.സി.ലില്ലി ജോസ് CMC
വരി 77: വരി 70:
  17.ശ്രീമതി. മേരി ജെറോം
  17.ശ്രീമതി. മേരി ജെറോം
  18.V.J തോമസ്
  18.V.J തോമസ്
  19സി. ജോവാന്‍ CMC (2016 മുതല്‍)
  19സി. ജോവാൻ CMC  
20. സി .ഡേയ്സ് മരിയ(2019 മുതൽ)


== PHOTO GALLERY ==
== PHOTO GALLERY ==
<gallery>
<gallery>
[[ചിത്രം:bharat scouts.png|75px|left]]
Image:Photos3203501.jpeg|Events 2017
Image:Photos3203501.jpeg|Events 2017
Image:Photos3203502.jpg|Events 2017
Image:Photos3203502.jpg|Events 2017
Image:Photos3203503.jpg|Events 2017
Image:Photos3203503.jpg|Events 2017
Image:32035-bant1.JPG|Events 2017
Image:32035-bant1.JPG|School Bant
</gallery>
</gallery>


==വഴികാട്ടി==
= വഴികാട്ടി =
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
‌‌
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:  9.5603, 76.7894 | width=700px | zoom=10 }}<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
</googlemap>
|}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


കോട്ടയം കുമളി റോഡില്‍ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.  
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.  


(കോട്ടയത്ത് നിന്ന് 41 കി.മീ.)
(കോട്ടയത്ത് നിന്ന് 41 കി.മീ.)
|}
|}
<!--visbot  verified-chils->

09:53, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി
Smghskply.JPG
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ,
കൊട്ടയം
,
686513
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04828202161
ഇമെയിൽstmarysghskply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ഡേയ്സ് മരിയ
അവസാനം തിരുത്തിയത്
22-09-202032035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ.1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
 2.ശ്രീമതി അക്കാമ ചെറിയാൻ
 3. M.Cമേരി മടുക്കുഴി
 4.മിസ്.മാർഗരറ്റ് ജോസഫ്
 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്)
 6.സി.മാർട്ടിൻ
 7.സി. ഇമാക്കുലേറ്റ്
 8.സി.ബഞ്ചമിൻ മേരി
 9.സി.ഇമാക്കുലേറ്റ്
10.സി.സൈമൺ
11.M.C ത്രേസ്യാമ്മ
12.സി.ക്യുൻ മേരി
13.സി.ശോഭന CMC
14.സി.ലില്ലി ജോസ് CMC
15.സി.ലിസി റോസ് CMC
16.സി.സാലി CMC
17.ശ്രീമതി. മേരി ജെറോം
18.V.J തോമസ്
19സി. ജോവാൻ CMC 
20. സി .ഡേയ്സ് മരിയ(2019 മുതൽ)

PHOTO GALLERY

വഴികാട്ടി

‌‌

Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.

(കോട്ടയത്ത് നിന്ന് 41 കി.മീ.) |}