സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 1 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി
പ്രമാണം:000111000.jpg
വിലാസം
കുപ്പാടി

കുപ്പാടി പി.ഒ,
വയനാട്
സ്ഥാപിതം01 - 06 - 2000
വിവരങ്ങൾ
ഫോൺ04936224253
ഇമെയിൽsmchs4sby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ്.കെ.ജി
പ്രധാന അദ്ധ്യാപകൻഷീബ.പി.ഐസക്
അവസാനം തിരുത്തിയത്
01-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ.ഫാ.മത്തായി നൂറനാല് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2000ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാ.മത്തായി നൂറനാൽ സ്ഥാപിച്ച ഈ വിദ്യാലയം,2007,2008,2009 വര്ഷങ്ങളിലായി 100%വിജയം എസ്. എസ്. എല്. സിക്ക് നേടിവരുന്നു. . 2000-ത്തിൽ തന്നെ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. കലാ-കായികമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തുടക്കം മുതൽ ജില്ലാ അക്വാറ്റിക് ചാമ്പ്യന്മാരാണ്.

ഭൗതികസൗകര്യങ്ങൾ

6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില് 7ലക്ഷം ലിറ്റര് വെള്ളം കൊള്ളുന്ന ഒരു മഴവെള്ള സംഭരണി നിര്മ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഓര്ത്തഡോക്സ് സഭയുടെ ബത്തേരി‌ ഭദ്രാസനമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .അഭിവന്ദ്യ എബ്രഹാം മാര് എപ്പിഫാനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജറായി പ്രവർത്തിക്കുന്നത്.. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.പി ഐസക്കും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജോസ്. കെ.ജിയുമാണ്.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
  • സൂസി. കുരുവിള


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}