സെന്റ് മേരീസ് എൽ പി എസ് മാറിടം

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31419 (സംവാദം | സംഭാവനകൾ)


സെന്റ് മേരീസ് എൽ പി എസ് മാറിടം
വിലാസം
മാറിടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201731419





ചരിത്രം

കോട്ടയം ജില്ലയിൽ കടപ്ലാമറ്റോം പഞ്ചായത്തിൽ മാറിയിടം പ്രദേശത്തു സ്ഥിതിചെയുന്നു.1890 -ൽ ആരംഭിച്ച ഈ സ്കൂൾ അവ്ദ്യോഗിക രേഖപ്രകാരം 1916 മുതൽ പ്രവർത്തിച്ചുവരുന്നു .പൂർവികരുടെ ദീർഗവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ട ഈ സ്ഥാപനത്തിന് ഗോപുരത്തു കുടുംബത്തുകാർ സ്ഥലം ദാനം ചെയ്തു. ചെറുശ്ശേരി ഔസെഫ് ഔസെഫ്ഇന്റെ നേത്ര്ത്ഥത്തിൽ നാട്ടുകാർ സ്കൂൾ പണിതു.ഔസെഫ് ചേട്ടൻ പ്രഥമ മാനേജരും പന്താതല സ്വേദശി കാനാട്ട് കെ എം വർക്കി സർ പ്രഥമ ഹെഡ്മാസ്റ്ററും ആയ.നാട്ടുകാരുടെ സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തിച്ചുവന്നു.തുടർന്ന് പ്രഥമ മാനേജറിൽനിന്നു സ്കൂൾ കടപ്ലാമറ്റം പള്ളി ഏറ്റടുത്തു.ബഹു . കുട്ടൻതറപ്പേൽ ഔസെഫ് അച്ഛൻ സ്കൂൾ മാനേജരായി. അദ്ദഹത്തിന്റെ ശ്രമഫലമായി സർക്കാരിൽ നിന്നും സ്കൂളിന് ഗ്രാന്റ് ലഭിച്ചുതുടങ്ങി.തുടർന്ന് പാലാ രൂപത കോര്പറേറ്റ് എഡ്യൂക്കേഷണൽ അജൻസിയിൽ ഉൾപ്പെടുത്തി.അറിവിന്റെ സൗരഭ്യവും പടർത്തിക്കൊണ്ടു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തും വിദ്യ ശോഭയും കൈമുതലാക്കി അനേകർക്ക്‌ മാർഗദർശിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

1 1916 കെ എം വർക്കി

2 എ ടി ചെറിയാൻ

3 ശങ്കരവാര്യർ

4 1927 കുര്യൻ സേവിയർ

5 നീലകണ്ഠൻ നായർ

6 നീലകണ്ഠൻ പിള്ള

7 1931 ൪൯ കെ സി ജോസഫ്

8 1949 - 66 എം കൃഷ്ണൻ നായർ

9 1966 - 81 എ കെ ആന്റണി ഇലഞ്ഞികുളം

10 1981 - 86 എം ൽ മാത്യു മരുതുകുന്നേൽ

11 1986 - 89 പി സി ഔസ്പ്ഫ്

12 1989 - 93 പി ഡി അന്ന

13 1993 - 96 സി വി തോമസ്

14 1996 - 98 വി എം ജോസഫ്

15 1998 - 99 ഏലിയാമ്മ ജേക്കബ്

16 1999 - 01 എന് ഡി മാണി

17 2001 - 12 പി എം മാത്തുക്കുട്ടി

18 2012 - 13 ത്രേസിയാമ്മ സെബാസ്റ്റ്യൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി