"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ഒന്നായ് ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായ് ജാഗ്രതയോടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/Self Awareness can change your Life | Self Awareness can change your Life]]

20:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായ് ജാഗ്രതയോടെ


മഹാമാരിയായി ലോകത്തു വന്നു
ലോകത്തിൻ വെളിച്ചം കെടുത്താൻ
മൃത്യുവായി വന്ന കൊറോണ
ഒരു തീ പോലെ പടർന്നു
ആ തീയിൽ പൊലിഞ്ഞു പോയി
ചില ജീവൻ എങ്കിലും
നീ കാരണം ഒത്തുകൂടി
ചില സ്നേഹ കരങ്ങൾ
തീയെ വെള്ളം കൊണ്ടു തകർക്കുന്നതുപോലെ
ജാഗ്രതയോടെ തകർക്കാം
ഒരുമയോടെ നമ്മുക്ക് കൊറോണയെ
കൂട്ടുകൂടുന്നതു നിർത്തി
ഒരു മനമായി പ്രവർത്തിക്കാം
എന്തിനു ഭയക്കണം
ഭയമല്ല ജാഗ്രതയോടെ
തുരത്തണം ഈ മഹാമാരിയെ
പൊരുതണം ഒരുമിച്ച് നിൽക്കണം
ഭൂമിയെ കാത്തിടാം ജീവിതത്തിനു വേണ്ടി

 

Aleesiya Varghese
8 A സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത