സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     

രൗദ്ര രൂപിയായ കടലമ്മയെപ്പോലെ.
പ്രകൃതിയാം മനുഷ്യനെ. കവർന്നെടുക്കുന്ന
മഹാമാരിയെ, വിട്ടു പോകുക.
സർവ്വചരാചരങ്ങളെയും.
 കണ്ണീരാം നീർച്ചാലിൽ മുങ്ങി നീരാടുന്ന.
ബാല്യ പൈതൃകത്തെ വിട്ടു പോകുക.
 നേരുക ഭൂമി മാതാവിന്....

 

ബീമാ റഷീദ്
8A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത