"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ഒന്നായ് | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ സുനിൽ
| പേര്= ആൽബിൻ സുനിൽ
| ക്ലാസ്സ്=  8A
| ക്ലാസ്സ്=  8B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം ഒന്നായ്

 എങ്ങും നിശബ്ദത

ആളൊഴിഞ്ഞ വീഥികൾ

തേങ്ങലുകൾ കേൾക്കുന്നു

ആർത്തനാദമായ് ഉയരുന്നു

മർത്യൻ തൻ കർമ്മഫലം

വിഷമയമാക്കുന്നു ഭൂമിയെ

രോഗവും മരണവുമെല്ലാം

അതിൻ ഫലമായ് വന്നീടുന്നു

മാലിന്യവിമുക്തമാക്കണം ഭൂമി

മാലിന്യവിമുക്തമാക്കണം വീടുകൾ

പാലിച്ചീടാം വ്യക്തിശുചിത്വം

ഒപ്പം സാമൂഹിക അകലം കാക്കാം

ഒഴിവാക്കീടാം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ

വലിച്ചെറിയാതിരിക്കാം അവശിഷ്ടങ്ങൾ

സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ

രോഗങ്ങളോട് പറയാം വിട
 

ആൽബിൻ സുനിൽ
8B സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
pala ഉപജില്ല
pala
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത