സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/മണ്ണപ്പങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണപ്പങ്ങൾ

കണ്ണൻ ചിരട്ടയിൽ മണ്ണു നിറച്ചു നാം
ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ ഒരു നേർത്ത തട്ടിനാൽ
തകരുമെന്നരികിലും

പ്രിയമോടെ ചുട്ടോരാ മണ്ണപ്പങ്ങൾ
നെയ്തു കൂട്ടവേ
കാലത്തിൻ തട്ടേറ്റു
തകർന്നു വീഴും മോഹങ്ങൾ പോലെ
പൊടിഞ്ഞു പോകുന്നു ഈ മണ്ണപ്പങ്ങൾ


അഭിരാമി കെ ആർ
9 E എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത