"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/മണ്ണപ്പങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
       <center><poem>
       <center>
കണ്ണൻ ചിരട്ടയിൽ മണ്ണു  നിറച്ചു നാം <br>
കണ്ണൻ ചിരട്ടയിൽ മണ്ണു  നിറച്ചു നാം <br>
ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ ഒരു നേർത്ത തട്ടിനാൽ <br>
ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ ഒരു നേർത്ത തട്ടിനാൽ <br>

16:16, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണപ്പങ്ങൾ

കണ്ണൻ ചിരട്ടയിൽ മണ്ണു നിറച്ചു നാം
ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ ഒരു നേർത്ത തട്ടിനാൽ
തകരുമെന്നരികിലും

പ്രിയമോടെ ചുട്ടോരാ മണ്ണപ്പങ്ങൾ
നെയ്തു കൂട്ടവേ
കാലത്തിൻ തട്ടേറ്റു
തകർന്നു വീഴും മോഹങ്ങൾ പോലെ
പൊടിഞ്ഞു പോകുന്നു ഈ മണ്ണപ്പങ്ങൾ


അഭിരാമി കെ ആർ
9 E എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത