സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

32 പേർ അടങ്ങിയ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗൈഡ് കമ്പനിയാണ് ഈ സ്കൂളിൽ ഉള്ളത് എല്ലാവർഷവും കുട്ടികൾ രാജപുരസ്കാർ അവാർഡുകൾ കരസ്ഥമാക്കുന്നു . സ്കൂളിലെ അച്ചടക്ക പ്രവർത്തനങ്ങളിൽ മുഖ്യ നേതൃത്വം നൽകുന്നത് ഗൈഡ്സ് ആണ് .വിവിധതരത്തിലുള്ള ക്യാമ്പുകൾ ഇവിടെ നടത്തപ്പെടുന്നു. ശ്രീമതി ഷിബി ജോസ് നേതൃത്വം നൽകുന്നു സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും എപ്പോഴും തയ്യാറായി ഗൈഡിങ് കൂടെയുണ്ട് .