സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 24 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahija P T (സംവാദം | സംഭാവനകൾ) ('= യോഗാദിനം അന്താരാഷ്ടാ യോഗാ ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

= യോഗാദിനം

അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ് സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher) സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|