സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം
വിലാസം
കല്ലുരുട്ടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
20-01-201747306




1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ==ഭൗതികസൗകരൃങ്ങൾ==ഭൗതിക സൗകര്യം കുറവായതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മാണത്തിലാണ്.


==മികവുകൾ==സബ് ജില്ല കലാകായിക മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും കലാമേളയില്‍ ഏതാനും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

==ദിനാചരണങ്ങൾ==പ്രധാനപ്പെട്ട ദിനാചരണങ്ങള്‍ കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു.

അദ്ധ്യാപകർ

,സേവന തല്പരതയും കര്‍മ്മശേഷിയുമുള്ള അഞ്ച് അധ്യാപകര്‍ സേവനം ചെയ്യുന്നു 1.മിനി എം അബ്രാഹം. 2.. ഷാലി ബെനഡിക്ട് 3..റീത്താമ്മ ജോർജ് 4. ഷിനോജ് സി ജെ 5. അലി അബ്ദുൽ റസാഖ് പി

ക്ളബുകൾ

ഗണിത ക്ളബ്

                     2016 ജൂൺ 14 നു ഗണിത ശാസ്ത്ര ക്ലബ് രൂപീകരിച്ചു ഭാരവാഹികളെ തിരഞ്ഞെടുത്തു .20/06/2016 നു നടന്ന യോഗത്തിൽ ഗണിത ക്ലബ്ബിന്റെ ഉത്‌ഘാടനം ബഹുമാനപ്പെട്ട ഹുസൈൻ സാർ നടത്തി. ഓണാഘോഷത്തിൽ ഗണിത പൂക്കളം ഒരുക്കി.എല്ലാ മാസവും ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു.ഗണിത ക്വിസ് നടത്തുന്നു.കുട്ടികൾ ഉത്തരം കണ്ടെത്തുന്നു.കൂടുതൽ പോയിന്റ് നേടിയ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.ക്ലബ് അംഗങ്ങൾക്ക് സംഖ്യ ഗാന ശേഖരം നടത്തി കുസൃതി കണക്കുകൾ കൊടുക്കുന്നു.ഉത്തരം കണ്ടെത്താൻ പറയുന്നു.

വഴികാട്ടി

{{#multimaps:11.3583072,75.9862894|width=800px|zoom=12}}