സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
Sths.jpg
വിലാസം
കൂരാച്ചുണ്ട്

കൂരാച്ചുണ്ട്
കോഴിക്കോട്
,
673527
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04962660840
ഇമെയിൽsthskoorachund@gmail.com
കോഡുകൾ
സ്കൂൾ കോഡ്47037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒാസ്റ്റിൻ ജോസഫ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==

      കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു. 

1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. ശ്രീ ,എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   2017-2018
  • സ്കൗട്ട് & ഗൈഡ്സ്,.ഇൻ ചാർജ്ജ്-- അഹമ്മദ് അമീൻ & സ്റ്റെനി ജോൺസൻ
  • ജെ.ആർ.സി----ഇൻ ചാർജ്ജ്-ആൻസി. സി- ടീച്ചർ
  • എ സ് പി സി----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & അയ്ഷ ഇ. നജ്മ
  • ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ആൻസി തോമസ്സ്
  • സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- ലിസ്സി ജോസഫ് & ബിന്ദു എം എ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---ഇൻ ചാർജ്ജ്- ബിജു സാർ & ആൻസി തോമസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   2017-2018
 1.പരിസ്ഥിതി ക്ലബ്--
 2.സോഷ്യൽ സയൻസ് ക്ബബ്
 3.ഗണിത ക്ലബ്
 4.സയൻസ് ക്ലബ്
 5.വിദ്യാരംഗം ക്ലബ്
 6.ഇംഗ്ലീഷ് ക്ലബ്
 7.ആർട് ക്ലബ്
 8.അറബി ക്ലബ്
 9. പ്രവർത്തി പരിചയ ക്ലബ്.
10.ഐ ടി ക്ലബ്.
2017-2018ജൂൺ-1 പ്രവേശനോൽസവം എസ് പി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളുടെയും സ്കൂൾ മാേനജ് ​മെൻറിൻറയും സാന്നിധ്യത്തിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊ​ണ്ട് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. 
വിജയോൽസവത്തിന്റെ ഭാഗമായി 10- ലെ മു‍ഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.

ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ--- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി)

 ഒഴിവിലേക്ക് വന്നവർ, ലിസി ജോസഫ്(മലയാളം), അഹമ്മദ് അമീൻ(അറബി), സ്റ്റെനി ജോ​ൺസൻ (തുന്നൽ), സജീഫ്(ഇംഗ്ലീഷ്).

2017-2018അധ്യയനവർ‍ഷം ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ സിനിമാ നാടക നടനായ ശ്രീ മുഹമ്മദ് പേരാമ്പ്ര‍, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്കളുടെയും പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയനവർഷം A+, A+ A, ഗ്രേഡ് നേടിയ30 കുട്ടികളെ പി. റ്റി. എ.അവാർഡുകൾ നൽകി ആദരിച്ചു. ഈ വർഷം സ്ഥലം മാറ്റം ലഭിച്ചവർ- ലീന പൗലോസ്(മലയാളം), ഷൈനി അഗസ്റ്റിൻ(ബയോളജി), നൗഷാദ്(അറബി). ഒഴിവുകളിലേക്ക് വന്നവർ--ലിസ്സി ജോസഫ്(മലയാളം), സജീഫ്(ഇംഗ്ലീഷ്), സ്റ്റെനി ജോ​ൺസൻ(തുന്നൽ), അഹമ്മദ് അമീൻ(അറബി).

മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ബിനോയ് പുരയിടത്തിലാണ് കോർപറേറ്റ് മാനേജർ., ഫാ. കുര്യാക്കോസ് എെക്കുളന്വിൽ കറസ്പോണ്ടൻറും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങൾ), ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പോൽ.(ചാർട്ടേഡ് അക്കൗണ്ടന്റ്)

വഴികാട്ടി

Loading map...

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.