സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715222




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ അയിരൂര്‍ എസ്റ്റേറ്റില്‍ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 64 ആണ്‍ കുട്ടികളും 57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആരംഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍ രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്താപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിര്‍മിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ ക്രഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.

'ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടര്‍ റൂം, കിണര്‍, മൂത്രപ്പുരകള്‍, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=

ജെ. ആര്‍. സി. യൂണിറ്റ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്
ഭാഷാ ക്ലബുകള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
വിദ്യാനിധി

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ശ്രീ ചാക്കോ കെ.എ
ശ്രീ. മത്തായി
ശ്രീ. ഗീ വര്‍ഗീസ് മാത്യു
ശ്രീ. പൊന്നൂസ് എബ്രാഹാം
ശ്രീ. സി ജെ കുര്യന്‍
ശ്രീ. സെബാസ്റ്റ്യന്‍ എം.എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 ഡോ. ആയിഷ യു സി
 ഡോ. എബി ഫിലിപ്പ്
 അഡ്വ. യു സി. അബ്ദുള്ള
 പ്രൊ. ബിനു പി ചാക്കൊ.


വഴികാട്ടി

Loading map...