സെന്റ് തോമസ്.എൽ.പി.എസ്. കുണ്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ്.എൽ.പി.എസ്. കുണ്ടറ
41626Schoolphoto.jpeg
വിലാസം
കുണ്ടറ, കൊല്ലം

സെന്റ് തോമസ് എൽ പി ജി എസ് കുണ്ടറ
,
കുണ്ടറ ഈസ്റ്റ്‌ പി എം പി.ഒ.
,
691501
സ്ഥാപിതം20 - 05 - 1916
വിവരങ്ങൾ
ഫോൺ0474 2523503
ഇമെയിൽ41626kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41626 (സമേതം)
യുഡൈസ് കോഡ്3213900608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജി സാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു
അവസാനം തിരുത്തിയത്
11-02-2022Mtlps1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1916 May 20നു വടക്കിനഴിക്കതു റവ.വി .ഐ ഫിലിപ്പോസ് കശീശ്ശയാൽ നിർമ്മിതമായി . പിന്നീട് സുവിശഷ പ്രവർത്തകുരുടെ സഹായം മൂലം സ്കൂൾ അതിന്റെ പരിപൂർണ സ്ഥിതിയിലേക്ക് മാറ്റപ്പെട്ടു .കാലം അതിന്റെ കയ്പ്പും മധുരവും ഒളിപ്പിച്ച  സ്കൂൾ ചരിത്രത്തിന്റെ താളുകൾ ഇന്നും  ശോഭയോട് തിളങ്ങുന്നു .ഇ പ്രദേശത്തെ ഭൂരിഭാഗം ആളുകൾക്കും തങ്ങളുടെ പ്രാഥമിക വിദ്യാഭാസത്തിനായി സ്കൂളിന്റെ  തണലിൽ ഒത്തുചേർന്നു .പള്ളിമുക്ക് എന്ന പ്രതേശത്തെ മറ്റൊരു വർണമായി ഇ മുത്തശ്ശി സ്കൂൾ നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

#multimaps:8.9690995,76.6885614

Loading map...