സെന്റ് തോമസ്, ഒലവക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
09:13, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
സെന്റ് തോമസ്, ഒലവക്കോട്
വിലാസം
ഒലവക്കോട്

സെന്റ തോമസ്.എച്ച്.എസ്.എസ്.,കല്ലേക്കുളങ്ങര പി.ഒ, ഒലവക്കോട്.
പാലക്കാട്
,
678009
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ04912 555920
ഇമെയിൽstthomaspkd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്ററര്. മ‍ഞജുള
പ്രധാന അദ്ധ്യാപകൻസിസ്ററര്. മ‍ഞജുള
അവസാനം തിരുത്തിയത്
09-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകരയ്ങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

<googlemap version="0.9" lat="10.818974" lon="76.642685" zoom="14"> 10.808436, 76.636591, St.THOMAS CHSS, OLAVAKKODE </googlemap>

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 90 കെ.കെ.വാസു നായർ
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗർ
1994 - 94 ആർ.രത്നവേൽ
1995 - 97 ടി.പി.സുശീല
1998 - 2000 എൻ.അമ്മിണിക്കുട്ടി
2001 - 2003 എൻ.പാർവതീകുമാരി
12003 - 2003 എൻ.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എൻ.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആർ.മേരി പ്രജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി


"https://schoolwiki.in/index.php?title=സെന്റ്_തോമസ്,_ഒലവക്കോട്&oldid=580057" എന്ന താളിൽനിന്ന് ശേഖരിച്ചത്