സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പുൽപ്പള്ളി സെൻറ് ജോർജ് യു.പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.ശ്രീ ജുഫൈൽ ഹസ്സൻ സ്കൗട്ട് മാസ്റ്റർ ആയും ജൂലിയറ്റ് മാത്യു ഗൈഡ് ക്യാപ്റ്റനായും പ്രവർത്തിക്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഇതിൻറെ കീഴിൽ നടത്തിവരുന്നു.