സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂർ പതിനെട്ടാം മൈൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്
വിലാസം
വാഴൂർ

വാഴൂർ ഈസ്റ്റ് പി.ഒ.
,
686504
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9496267626
ഇമെയിൽstgeorgesupsvzr@gmail.com
കോഡുകൾ
സ്കൂൾ കോഡ്32452 (സമേതം)
യുഡൈസ് കോഡ്32100500606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി മാത്യു
പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്യാം
എം.പി.ടി.എ. പ്രസിഡണ്ട്അനില അജി
അവസാനം തിരുത്തിയത്
15-03-202432452-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പനമ്പുന്നയിൽ റിട്ട. ജഡ്ജി ശ്രീ. പി. ജെ. വർഗ്ഗീസിന്റെ ഉടമസ്ഥതയിൽ വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിൽ നിന്ന് രണ്ടേക്കർ ഭൂമിയിൽ ഒരു വിദ്യാലയം പണിത് 1099 ഇടവ മാസം ആറാം തീയതി പ്രവർത്തനം ആരംഭിച്ചു. ജഡ്ജി പി. ജെ. വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ. ബി. എഫ്. വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. . ക്ലാസ്സ് മാഗസിൻ . പരിസ്ഥിതി ക്ലബ്ബ് . സയൻസ് ക്ലബ്ബ് . ഗണിത ക്ലബ്ബ് . സാമൂഹ്യശാസ്ത്ര ക്ലബ്ബ് . ക്വിസ് ക്ലബ്ബ് . ഐ. ടി. ക്ലബ്ബ്

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും കെ. കെ. റോഡിൽ ബസ്സ്  മാർഗം എത്താം. (29 കിലോമീറ്റർ)
  • പൊൻകുന്നം ബസ്റ്റാന്റിൽ നിന്നും കോട്ടയം റൂട്ടിൽ അഞ്ചു കിലോമീറ്റർ
  • കറുകച്ചാൽ ബസ്റ്റാന്റിൽ നിന്നും വാഴൂർ റൂട്ടിൽ 19 കിലോമീറ്റർ ബസ്സ് മാർഗ്ഗം എത്താം.

{{#multimaps: 9.570098,76.723370| width=700px | zoom=16}}

പഠനയാത്ര

മുൻ സാരഥികൾ