സെന്റ് ജോർജ് എൽ പി എസ് കൊളവയൽ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊളവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് ജോർജ് എൽ പി എസ് കൊളവയൽ . ഇവിടെ 32 ആൺ കുട്ടികളും 35പെൺകുട്ടികളും അടക്കം 67 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സെന്റ് ജോർജ് എൽ പി എസ് കൊളവയൽ
15304-8.jpeg
വിലാസം
കൊളവയൽ

കൊളവയൽ, മുട്ടിൽ പോസ്റ്റ്
,
മുട്ടിൽ പി.ഒ.
,
673122
സ്ഥാപിതം1 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ04936 248567
ഇമെയിൽalpskolavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15304 (സമേതം)
യുഡൈസ് കോഡ്32030201701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിൻസിമോൾ കെ ജെ
പി.ടി.എ. പ്രസിഡണ്ട്അനൂപ്.എ.വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ആശാ സജിത്ത്
അവസാനം തിരുത്തിയത്
16-03-2024Firoz-p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1976

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബിൽഡിങ്ങിൽ നാല് ക്ലാസ് മുറികളും ഓഫീസും വിപുലമായ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇൻഡോർ ഔട്ട് ഡോർ സ്റ്റേജുകൾ, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒമ്പത് ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് സൗകര്യവും ഉണ്ട്. സ്കൂൾ വരെ റോഡ് സൗകര്യം, ഗേറ്റ് ചുറ്റുമതിൽ എന്നിവയുപയോഗിച്ച് സ്കൂൾ കോമ്പൗണ്ട് പൂർണമായും സുരക്ഷിതമാക്കിയിരിക്കുന്നു.

പി ടി എ

ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊളവയൽ ബസ് സ്റ്റോപ്പിൽ നിന്നും 1.5കി.മി അകലം.

Loading map...