സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 27 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് ജോർജ് ഗവ.വി.എച്ച്.എസ്സ്.എസ്സ്.പുതുപ്പള്ളി എന്ന താൾ [[സെന്റ് ജോർജ...)
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ, കോട്ടയം
,
686011
സ്ഥാപിതം23 - 05 - 1917
വിവരങ്ങൾ
ഫോൺ04812352622
ഇമെയിൽgvhssputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ വി കെ
അവസാനം തിരുത്തിയത്
27-06-2020Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍1931ൽഹൈസ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും വൊക്കേഷണല്ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പിഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.വി ചെറിയാൻ(1917),ഒ.ഇ. വർഗീസ്(1923),വി.സി.മാത്യ(1940),എം.ഐപ്(1954),വി.പി.പരമേശ്വരൻ നായർ(1968) ,




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.560274 ,76.571767| width=500px | zoom=16 }}