"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/ശുചീകരണ വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചീകരണ വാരം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ശുചീകരണ വാരം   
 
ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേ ദിവസം രാത്രി തന്നെ ഗ്രാമത്തിലെത്തി.ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി: പ്രസംഗ മല്ലപ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്കു എളുപ്പം അവയെ ഉൾക്കൊള്ളുവാൻ സാധിക്കും
</p>
{{BoxBottom1
| പേര്=എലിസബത്ത്  ബി. ആ ർ
| ക്ലാസ്സ്=6.ബി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43264
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചീകരണ വാരം

ശുചീകരണ വാരം ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേ ദിവസം രാത്രി തന്നെ ഗ്രാമത്തിലെത്തി.ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി: പ്രസംഗ മല്ലപ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്കു എളുപ്പം അവയെ ഉൾക്കൊള്ളുവാൻ സാധിക്കും

എലിസബത്ത് ബി. ആ ർ
6.ബി സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ