സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43264 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രോഗപ്രതിരോധം രോഗ പ്രതിരോധശേഷിയിൽ നമ്മുടെ ഇന്ത്യ കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. രോഗങ്ങൾക്കെതിരെ പലവികസിത രാജ്യങ്ങളിലും ഇല്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുവാനായ് നിരവധി വാക്സിനുകൾ നൽകി വരുന്നുണ്ട്.പോളിയോ , ജ്വരപനി, മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വസൂരി തുടങ്ങിയ രോഗങ്ങളെ നമ്മുടെ പൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കർമനിരതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഓരോ കുഞ്ഞിനും ജനിച്ച് ഒരാഴ്ചക്കകം പ്രതിരോധ കുത്തി വയ്പ് നൽകി തുടങ്ങാറുണ്ട്.പല രോഗങ്ങൾക്കു മുള്ള പ്രതിരോധ വാക്സിനേഷനുകൾ കുഞ്ഞുങ്ങളുടെ വയസ്സടിസ്ഥാനമാക്കി നൽകാറുണ്ട്. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്.നിരവധി ആരോഗ്യ പ്രാവർത്തകർ രാവും പകലുമില്ലാതെ പ്രതിരോധ പ്രാവശുചീകരണ വാരം ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേ ദിവസം രാത്രി തന്നെ ഗ്രാമത്തിലെത്തി.ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി: പ്രസംഗ മല്ലപ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്കു എളുപ്പം അവയെ ഉൾക്കൊള്ളുവാൻ സാധിക്കും

ചൈതന്യ പി. എസ്
6 ബി സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം