സെന്റ് ജോൺസ് യു. പി. എസ് തിരുമുല്ലാവാരം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോൺസ് യു. പി. എസ് തിരുമുല്ലാവാരം
41458.jpg
വിലാസം
തിരുമുല്ലാവാരം

തിരുമുല്ലാവാരം
,
തിരുമുല്ലാവാരം പി.ഒ.
,
691012
സ്ഥാപിതം01 - 11 - 1909
വിവരങ്ങൾ
ഫോൺ0474 2793399
ഇമെയിൽ41458kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41458 (സമേതം)
യുഡൈസ് കോഡ്32130600606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ150
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലാലി എസ് ബി
പി.ടി.എ. പ്രസിഡണ്ട്ഷിബു ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
26-10-2023Praveenpc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം: 1909 ൽ അഭിവന്ദ്യ ജെറോം എം ഫെർണാണ്ടസ് തിരുമേനിയുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപം കൊണ്ടത് .

കൊല്ലം കാത്തലിക് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിലുള്ള എയ്‌ഡഡ്‌ വിദ്യാലയമാണിത് .കൊല്ലം കോർപ്പറേഷൻ  

(തിരുമുല്ലാവാരം ഡിവിഷൻ വാർഡ് നമ്പർ 55 )സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയകൾ 53,54,56,57 എന്നീ വാർഡുകളാണ്.

തിരുമുല്ലാവാരം DBLPS, VMLPS മരുത്തടി എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിങ് സ്‌കൂളുകളാണ്

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് റൂം, ഓഫീസ് റൂം, ഒരു ലൈബ്രറി ,ഒൻപത് ഡെസ്ക്ടോപ്പും പ്രൊജക്ടറും ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർലാബ്,ഗണിതലാബ്, സയൻസ്‌ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

8.899364392966751, 76.5511611694523

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 4.9 കി.മി അകലം.
  • തിരുമുല്ലാവാരം സ്ഥിതിചെയ്യുന്നു.

Loading map...