"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== സ്കൂൾ പ്രവർത്തനങ്ങളും നേട്ടങ്ങളും ==
===== 2013-14 =====
സ്കൂൾ ഉപജില്ല കലോത്സവം 8 ഫസ്റ്റ് ,ബെസ്റ്റ് ആക്റ്റർ - അക്ഷയ് കുമാർ
പ്രവർത്തി പരിചയമേള എ ഗ്രേഡ്
ശാസ്ത്രമേള - വർക്കിംഗ് മോഡൽ ഫസ്റ്റ്
വിദ്യാരംഗം ഉപജില്ല യു പി വിഭാഗം ഫസ്റ്റ് ആന്റണി സി ജോസഫ്
നീന്തൽ - ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ്
ബാസ്ക്കറ്റ് ബോൾ അണ്ടർ 17 ബോയ്സ് ഫസ്റ്റ്
ഗേൾസ് തേഡ് .
===== 2014-15- നേട്ടങ്ങൾ =====
ഗണിത ശാസ്ത്രമേള ടീച്ചിംഗ് എയ്ഡ് സി.പി ജോസഫ് മാസ്റ്റർ എ ഗ്രേഡ്
സംസ്ഥാന മുല്ലനേഴി സ്മാരക കവിതാ രചന കാവ്യ പ്രതിഭ പുരസ്കാരം മേഘ പി.ടിക്ക്
മുല്ലനേഴി കാവ്യാലാപനം രണ്ടാം സ്ഥാനം അർച്ചന ശിവദാസൻ .
തൃശൂർ വെസ്റ്റ് ഉപജില്ല സീനിയർ ഫുട്ബോൾ ഒന്നാം സ്ഥാനം .
ജൂനിയർ റെഡ്ക്രോസ്  ജോഷി വി ഡി യു ടെ മേൽനോട്ടത്തിൽ ആരംഭിച്ചു.
രാഷ്ട്രപതി പുരസ്കാരം ഗൈഡ്സ് വിഭാഗം ആറ് കുട്ടികൾക്ക് .
ചാരിറ്റി പ്രവർത്തനങ്ങൾ
സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മല സദൻ ,പോപ്പ് മേഴ്സിംഗ് ഹോം ,കുറുമാൽ ഫ്രണ്ട്സ് ഓഫ് ജീസസ് ആതുരാലയങ്ങളിലേക്ക് അരലക്ഷം രൂപ സ്നേഹ ബക്കറ്റ് പ്രോഗ്രാമിലൂടെ ഡേവീസ് വി എൽ കൺവീനറായ കമ്മറ്റിനൽകി.
‘ നവതി  പ്രോഗ്രാമിന്റെ ഭാഗമായി 90 പേർ രക്തദാനം നടത്തി .
‘മെമ്മറീസ് നെവർ എൻഡ്സ് ‘ എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തി. മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
‘ഉത്തിഷ്ഠതാ ജാഗ്രത ' - ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഷോർട്ട് ഫിലിം നിർമ്മിച്ചു.
‘വീരസ്മൃതി ‘ - ഭാരതത്തിന്ന് വേണ്ടി രക്തസാക്ഷികളായ നാടിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ .
== SCHOOL EVENTS...VISIT YOU TUBE..... ==
== SCHOOL EVENTS...VISIT YOU TUBE..... ==



13:05, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവർത്തനങ്ങളും നേട്ടങ്ങളും

2013-14

സ്കൂൾ ഉപജില്ല കലോത്സവം 8 ഫസ്റ്റ് ,ബെസ്റ്റ് ആക്റ്റർ - അക്ഷയ് കുമാർ പ്രവർത്തി പരിചയമേള എ ഗ്രേഡ് ശാസ്ത്രമേള - വർക്കിംഗ് മോഡൽ ഫസ്റ്റ് വിദ്യാരംഗം ഉപജില്ല യു പി വിഭാഗം ഫസ്റ്റ് ആന്റണി സി ജോസഫ് നീന്തൽ - ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ് ബോൾ അണ്ടർ 17 ബോയ്സ് ഫസ്റ്റ് ഗേൾസ് തേഡ് .

2014-15- നേട്ടങ്ങൾ

ഗണിത ശാസ്ത്രമേള ടീച്ചിംഗ് എയ്ഡ് സി.പി ജോസഫ് മാസ്റ്റർ എ ഗ്രേഡ് സംസ്ഥാന മുല്ലനേഴി സ്മാരക കവിതാ രചന കാവ്യ പ്രതിഭ പുരസ്കാരം മേഘ പി.ടിക്ക് മുല്ലനേഴി കാവ്യാലാപനം രണ്ടാം സ്ഥാനം അർച്ചന ശിവദാസൻ . തൃശൂർ വെസ്റ്റ് ഉപജില്ല സീനിയർ ഫുട്ബോൾ ഒന്നാം സ്ഥാനം . ജൂനിയർ റെഡ്ക്രോസ് ജോഷി വി ഡി യു ടെ മേൽനോട്ടത്തിൽ ആരംഭിച്ചു. രാഷ്ട്രപതി പുരസ്കാരം ഗൈഡ്സ് വിഭാഗം ആറ് കുട്ടികൾക്ക് . ചാരിറ്റി പ്രവർത്തനങ്ങൾ സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മല സദൻ ,പോപ്പ് മേഴ്സിംഗ് ഹോം ,കുറുമാൽ ഫ്രണ്ട്സ് ഓഫ് ജീസസ് ആതുരാലയങ്ങളിലേക്ക് അരലക്ഷം രൂപ സ്നേഹ ബക്കറ്റ് പ്രോഗ്രാമിലൂടെ ഡേവീസ് വി എൽ കൺവീനറായ കമ്മറ്റിനൽകി. ‘ നവതി പ്രോഗ്രാമിന്റെ ഭാഗമായി 90 പേർ രക്തദാനം നടത്തി . ‘മെമ്മറീസ് നെവർ എൻഡ്സ് ‘ എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തി. മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ‘ഉത്തിഷ്ഠതാ ജാഗ്രത ' - ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഷോർട്ട് ഫിലിം നിർമ്മിച്ചു. ‘വീരസ്മൃതി ‘ - ഭാരതത്തിന്ന് വേണ്ടി രക്തസാക്ഷികളായ നാടിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ .


SCHOOL EVENTS...VISIT YOU TUBE.....

FLASH MOB ,SCHOOL NAVATHI FUNCTION https://youtu.be/m1gfDmH2oRk

SUB JILA HS GROUP DANCE https://youtu.be/tvbF6_rP7Zg

ENGLLISH DRAMA https://youtu.be/o-pSmNn8eNg

ST JOHN'S HSS PARAPPUR,NAVATHI CELEBRATION-2014-15 https://youtu.be/PTwh4GcTNOs

Promo.. St Johns hടട Parappur ,Thrissur 2018 https://youtu.be/4f_k7ojL7rQ