സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വര്ഷം സ്കൂളിൽ പുതിയതായി ഒരു ക്ലബ് കൂടി ആരംഭിച്ചു . "ലിറ്റിൽ കൈറ്റ്സ് ".ഇരുപത്തഞ്ചു കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട്. ലൈറ്റിൽമാസ്റ്റർ ജോളി എ വി ,മിസ്ട്രസ് ലിൻഡ ദേവസ്സി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.