സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ
പ്രമാണം:22075-jolly.JPG
വിലാസം
പറപ്പൂർ

പറപ്പൂർ,
തൃശ്ശൂർ
,
680 552
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04872285677
ഇമെയിൽstjohnsppr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ
പ്രധാന അദ്ധ്യാപകൻശ്രീ ആൻ്റണി പി ജെ
അവസാനം തിരുത്തിയത്
05-09-2018Stjohnsppr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശുർ ജില്ലയിലെ

ചരിത്രം

സെ൯റ് ജോണ്സ് ഹൈസ്കൂൂള് പറപ്പൂര് പച്ചനെല്പ്പാടങ്ങള് അതിരിട്ട തോളൂര് പ‍ഞ്ചായത്തിലെ ഏക ഹൈസ്ക്ളാണ് 1924ല് സ്ഥാപിതമായ സെ൯റ് ജോണ്സ് സ്ക്കൂള് പറപ്പൂര് . 1952ല് സ്ക്കൂള് മാനേജരായി നിയമിതനായ ഫാ.തോമസ് പാനിക്കുളമാണ് സെ൯റ് ജോണ്സിനെെ ഒരു ഹൈസ്ക്ക്ളായി ഉയര്ത്തിയത്. ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത് എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല് സ്ക്കൂള് സുവര്ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല് 1981വരെ ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്. ഏറ്റവും കൂടുതല് കാലം സ്ക്കൂളിനെ നയിച്ചത് . 1999ല് സ്ക്കൂളിന്റ പ്ളാറ്റിനം ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു. സെ൯റ് ജോണ്സിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ സണ്ണി എ ടി ആണ്. 55 സ്റ്റാഫംഗങ്ങളും ആണ്കുട്ടികളും പെണ്കുട്ടികളുമടക്കം 1304 വിദ്യാര്ത്ഥികളും സ്ക്കൂളില് പഠിക്കുന്നു. മത, സാംസ്കാരിക, രാഷ്ടീയ,കായികരംഗങ്ങളില് നിരവധി സമര്ത്ഥരെ സമ്മാനിച്ച ചരിതൃം സെ൯റ് ജോണ്സിനുണ്ട്. പഠനരംഗത്തും കലാ,കായികരംഗത്തും സജീവമായ ഈ സ്ക്കൂള് നാടിന്റെ അഭിമാനമായി ജ്വലിച്ചുനില്ക്കുന്നു.2010 ജൂൺ മാസത്തിൽ സെന്റ്‌ ജോഹ്ന്സ് ഹൈസ്കൂൾ ,പ്ലസ്‌ ടു സ്കൂൾ ആയി ഉയർന്നു .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആൺ-പെൺ -ലൈബ്ററി,എൽ.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.സ്കൂളിൽ വളരെ നല്ല രീതിയിൽ സ്കൌട്ട് & ഗൈഡ് പ്രവർത്തനം നടക്കുനുട് .ഈ വര്ഷം 5സ്കൌട്ട് സ്ടുടെന്റ്സിനും 5ഗൈഡ് സ്ടുടെന്റ്സിനും രാജ്യ പുരസ്കാർ അവാർഡു ലഭിച്ചു.
  • ബാന്റ് ട്രൂപ്പ്

.പെൺകുട്ടികളുടെ നല്ല പരിശീലനം നേടിയ ഒരു ബാന്റ് സെറ്റ് ടീം സ്കൂളിൽ ഉണ്ട് .

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സ്കൂളിൽ വളരെ നല്ല രീതിയിൽ വിദ്യാരംഗം പ്രവര്തിക്കുനുട് .കഴിഞ്ഞ വർഷവും അതിനു മുന്ബുള്ള വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കിയിരുന്നു.' സർഗ ' എന്ന പേരിൽ ലിറ്റിൽ മാഗസിൻ പുറത്തിറക്കാറുണ്ട്. ഈ വര്ഷം ബഷീർ അനുസ്മരണദിനം പുതുമയുള്ള രീതിയിൽ നടത്തി . ബഷീർ കഥാ പാത്രങ്ങളും പാതുംമുടെ ആടും സ്കൂളിലേക്ക് കടന്നു വന്നു .ബഷീർ പുസ്തകങ്ങളുടെ പ്രദര്ശനവും നടത്തി .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ എല്ലാ വർഷവും റംസാനോടനുബന്ധിച്ചു മെഹന്തി മത്സരം അരങ്ങേറാറുണ്ട് .

മാനേജ്മെന്റ്

തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പടെയുള്ള വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് താഴത്തിന്റെ മേൽനോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ.പോളി നീലാങ്കവിൽ ലോക്കൽ മേനേജർ.ആൻ്റണി പി ജെ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954- കെ.പി.വാറുണ്ണി
1981-83 കെ.പരമേശ്വര൯ നമ്പൂതിരിപ്പാട്
1984-86 പാലൂ എ
1986-87 കെ.പി. ബേബി
1987-93 കെ.ഡി.ജോണ്
1993-95 സി.സി വ൪ഗീസ്.
1995-2002 വി.കെ. ആ൯റ്റണി
2002-07 ലീല കെ
2007-10 തോംസണ് ജേയ്ക്കബ്.വി
2010-14 എ ടി സണ്ണി
2014-17 ജെയ്സൺ കെ ജെ
2018-19 ആൻ്റണി പി ജെ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മാ൪ ജോസഫ് കുണ്ടുകുളം https://en.wikipedia.org/wiki/Joseph_Kundukulam കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി https://en.wikipedia.org/wiki/Kochouseph_Chittilappilly സി.വി.പാപ്പച്ച൯ https://ml.wikipedia.org/w/index.php?title=C._V._Pappachan&redirect=no

വഴികാട്ടി

Loading map...

<googlemap version="0.9" lat="10.563865" lon="76.12474" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.563143, 76.124568, St.John's HS Parappur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.