സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.‎ | അക്ഷരവൃക്ഷം
16:21, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാവിപത്ത് | color= 5 }} <p>നാം ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

നാം ഇന്ന് കൊവിഡ് വൈറസ് എന്ന രോഗത്തിന്റെ പിടിയിലാണല്ലോ .ഈ രോഗം ഇറ്റലിയിലെ വൂഹാനിലാണ് കണ്ട് തൂടങ്ങിയത്.നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം കടന്നു പിടിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നുത്. അതിനാൽ നാം കഴിവുതുംവീട്ടിലിരിക്കുക.മറ്റുള്ളവരുമായി ഇടപെടാതിരിക്കുക.നമ്മുടെ സർക്കാരും,ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും,പാലിക്കുകയും ചെയ്യുക.നമ്മുടെ നാടിനെ വിപത്തിൽ നിന്നി കരകയറ്റാൻ നമുക്ക് ഓരോരുത്തർക്കുംനമ്മളാൽ കഴിയുന്നതൊക്കെ ചെയ്യാം.അതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

ഗൗരി കൃഷ്ണ കെ.ബി
2 A സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം