"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big><big>'''വ'''</big></big>യനാടന്‍ മലനിരകളുടെ മടിത്തട്ടില്‍ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാല്‍ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം  ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങള്‍ക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു  സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. കോഴിക്കോട്  നഗരത്തില്‍ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.
<big><big>'''വ'''</big></big>യനാടൻ മലനിരകളുടെ മടിത്തട്ടിൽ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാൽ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം  ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങൾക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു  സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോഴിക്കോട്  നഗരത്തിൽ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെമ്പനോട
| സ്ഥലപ്പേര്= ചെമ്പനോട
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47075
| സ്കൂൾ കോഡ്= 47075
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= ചെമ്പനോട<br/>കോഴിക്കോട്
| സ്കൂൾ വിലാസം= ചെമ്പനോട<br/>കോഴിക്കോട്
| പിന്‍ കോഡ്= 673528
| പിൻ കോഡ്= 673528
| സ്കൂള്‍ ഫോണ്‍= 0496-2666355
| സ്കൂൾ ഫോൺ= 0496-2666355
| സ്കൂള്‍ ഇമെയില്‍= chembanodasjhs@gmail.com
| സ്കൂൾ ഇമെയിൽ= chembanodasjhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
<!--  / എയ്ഡഡ് /  -->
<!--  / എയ്ഡഡ് /  -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‍‌<!--  - പൊതു വിദ്യാലയം  - -  -->
‍‌<!--  - പൊതു വിദ്യാലയം  - -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / ‍-->
<!-- ഹൈസ്കൂൾ / ‍-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 251
| ആൺകുട്ടികളുടെ എണ്ണം= 240
| പെൺകുട്ടികളുടെ എണ്ണം= 208
| പെൺകുട്ടികളുടെ എണ്ണം= 182
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 459
| വിദ്യാർത്ഥികളുടെ എണ്ണം= 422
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകൻ=  
<gallery>
<gallery>
gta hm.JPG
gta hm.JPG
</gallery>
</gallery>
ജോര്‍ജ്ജ് റ്റി ആറുപറയില്‍
ജോർജ്ജ് റ്റി ആറുപറയിൽ
| പി.ടി.ഏ. പ്രസിഡണ്ട്= ജോ കാഞ്ഞിരക്കാട്ടുതൊട്ടിയില്‍
| പി.ടി.ഏ. പ്രസിഡണ്ട്= ജോബി ഇ‍ടചേരിയിൽ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്ക്കൂൾചിത്രം=
| സ്കൂള്‍ ചിത്രം= Chempanoda.jpg|
|ഗ്രേഡ്=6
| സ്കൂൾ ചിത്രം= Chempanoda.jpg|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<small><big><big>'''ചരിത്രം'''</big></big></small>
 
<big><big>'''ജീ'''</big></big>വിക്കാനുളള  വ്യഗ്രതയിൽ  സ്വന്തമെന്ന്  കരുതിയതെല്ലാം  വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാർ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാൻ കുടിയേറ്റ കർഷകർ അത്യുൽസുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥൻ എന്ന വിശേഷണത്തിന് സർവഥാ അർഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേൽ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത്  ചുങ്കത്തച്ചൻെറ കാലഘട്ടത്തിൽ 1949 ൽ സിറിയക്ക് സാർ ചെമ്പനോട പള്ളിയോടു ചേർന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു.  അദ്ധ്യാപകക്ഷാമം  നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കൽ  ഏലിയാമ്മയുടെ നിസ്വാർഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ  കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആൺകുട്ടികളുടെയും മിക്ക പെൺകുട്ടികളുടെയും  വസ്ത്രം ഒറ്റതോർത്ത്,ബ്ലൗസും ഷർട്ടും ഒക്കെ വിശേഷാവസരങ്ങളിൽ മാത്രം.1953 ജൂൺ 15 ന് ചെമ്പനോടയിൽ റവ.ഫാദർ. ജോസ് കുറ്റൂർ മാനേജരായും ശ്രീ കെ.ആർ.ചെറിയാൻ ഹെഡ്മാസ്റ്ററായും എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒൻപതു വർഷത്തിനു ശേഷം 1962 ജൂൺ 1ന്  പ്രസ്തുത എൽ. പി.സ്കൂൾ  യു .പി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യമാനേജർ റവ.ഫാ.ഫൗസ്റ്റീൻ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലിൽ മൈക്കിൾ സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കപ്പെട്ടത്.  1976ൽ ബഹു.തറയിലച്ചൻ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അനുവദിക്കപ്പെട്ടു.സ്കൂൾ അനുവദിച്ചുകിട്ടുവാൻ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താൽപര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പർ ദിവംഗതനായ വർഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ.  ആദ്യവർഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളിൽ ആദ്യപ്രവേശനം നേടിയത് വിൽസൻ പി വി. പൊങ്ങൻപാറയാണ്.
  1979 ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<small><big><big>'''ചരിത്രം'''</big></big></small>


<big><big>'''ജീ'''</big></big>വിക്കാനുളള  വ്യഗ്രതയില്‍  സ്വന്തമെന്ന്  കരുതിയതെല്ലാം  വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന്‍ എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത്  ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു.  അദ്ധ്യാപകക്ഷാമം  നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍  ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ  കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും  വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം.1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്‍.ചെറിയാന്‍ ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന്  പ്രസ്തുത എല്‍. പി.സ്കൂള്‍  യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര്‍ റവ.ഫാ.ഫൗസ്റ്റീന്‍ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്.  1976ല്‍ ബഹു.തറയിലച്ചന്‍ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്‍പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ.  ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്‍സന്‍ പി വി. പൊങ്ങന്‍പാറയാണ്.
== ഭൗതികസൗകര്യങ്ങൾ ==
  1979 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 




== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്.  ലാബു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റ്റുഡന്റ് പോലീസ്
*  സ്റ്റുഡന്റ് പോലീസ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
<gallery>
ഭാഷാഭിമാനമാസം ഉദ്ഘാടനം.JPG
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
 
==<big>മാനേജ്മെന്റ്</big>==
==<big>മാനേജ്മെന്റ്</big>==
വിദ്യാലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി,
വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ റവ. ഫാ. റാഫേൽ തറയിൽ.തുടർന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കൽ,ഫാ.ജോർജ്ജ് കൊടകനാടി,
ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ്
ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കൽ, റവ. ഫാ.ജോസഫ്
മൈലാടൂര്‍, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലില്‍, റവ. ഫാ.മാത്യു മുതിരചിന്തയില്‍, റവ. ഫാ.തോമസ്
മൈലാടൂർ, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിൻ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലിൽ, റവ. ഫാ.മാത്യു മുതിരചിന്തയിൽ, റവ. ഫാ.തോമസ്
വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍, റവ. ഫാ. ജോസഫ് താണ്ടാപറമ്പില്‍
വട്ടോട്ട്തറപ്പേൽ, റവ. ഫാ.കുര്യാക്കോസ് മുകാലയിൽ, റവ. ഫാ. ജോസഫ് താണ്ടാപറമ്പിൽ


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
<big>''''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''''''</big>
<big>''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''''''</big>


സ്കൂളിന്റെആരംഭം മുതല്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറില്‍ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാര്‍ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതല്‍ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതല്‍   1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാര്‍ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ  അകാലനിര്യാണത്തെ തുടര്‍ന്ന് സ്കൂള്‍ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാര്‍ ആയിരുന്നു.  1999 march 31 ന് കാരിസാര്‍ വിരമിച്ചതിനെ തുടര്‍ന്ന് ശ്രീ കെ. എം ജോര്‍ജ്ജ് നിയമിതനായി.പ്രധാന  അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളില്‍ സോഫിയാമ്മ ടീച്ചര്‍ ,സ്റ്റീഫന്‍ സാര്‍ ,സ്ക്കറിയ സാര്‍, വര്‍ക്കി സാര്‍, ഓസ്റ്റിന്‍ സാര്‍ എന്നിവര്‍ ശ്രദ്ധേയരാണ്.  ഓസ്റ്റിന്‍ സാര്‍ കല്ലാനോട് ഹയര്‍ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോള്‍ ഇന്നിന്റെ സാരഥി ആയ ജോര്‍ജ്ജ് റ്റി.ആറുപറയില്‍ വിലങ്ങാട് ഹൈസ്ക്കൂളില്‍ നിന്നം  ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു   
സ്കൂളിന്റെആരംഭം മുതൽ ഹെഡ്മാസ്റ്റർ ഇൻ ചാർജായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറിൽ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതൽ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതൽ   1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാർ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ  അകാലനിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാർ ആയിരുന്നു.  1999 march 31 ന് കാരിസാർ വിരമിച്ചതിനെ തുടർന്ന് ശ്രീ കെ. എം ജോർജ്ജ് നിയമിതനായി.പ്രധാന  അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളിൽ സോഫിയാമ്മ ടീച്ചർ ,സ്റ്റീഫൻ സാർ ,സ്ക്കറിയ സാർ, വർക്കി സാർ, ഓസ്റ്റിൻ സാർ എന്നിവർ ശ്രദ്ധേയരാണ്.  ഓസ്റ്റിൻ സാർ കല്ലാനോട് ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോൾ ഇന്നിന്റെ സാരഥി ആയ ജോർജ്ജ് റ്റി.ആറുപറയിൽ വിലങ്ങാട് ഹൈസ്ക്കൂളിൽ നിന്നം  ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു   




'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''<big><br />
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''<big><br />
വലിയ എഴുത്ത്</big>നേട്ടങ്ങളുടെ പട്ടികയില്‍ സെന്റ് ജോസഫ്സ്  ഹൈസ്ക്കൂള്‍ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്തവര്‍ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുര്‍ന്ന മാരത്തോണ്‍ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്.
വലിയ എഴുത്ത്</big>നേട്ടങ്ങളുടെ പട്ടികയിൽ സെന്റ് ജോസഫ്സ്  ഹൈസ്ക്കൂൾ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങൾ കൊയ്തവർ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുർന്ന മാരത്തോൺ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്.
കായികരംഗത്തെ അതിപ്രഗത്ഭരായ  ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനന്‍ വി.കെ, ആന്റണി പി.ജെ, മരിയമാര്‍ട്ടിന്‍ ജോസഫ്, വിനീത ഫ്രാന്‍സിസ്, ആന്‍സി കോശി, ഇതില്‍ കുറച്ചുപേര്‍ മാത്രം. 1983-ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷീബ ജോസഫിന്  ധീരതയ്കുള്ള രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയില്‍ സംസ്ഥാനത്ത്  1-ാംറാങ്ക് നേടിയതും, 2000 Marchല്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക്  1-ാം റാങ്ക്  നേടിയതും സ്മരണീയമാണ്.  
കായികരംഗത്തെ അതിപ്രഗത്ഭരായ  ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനൻ വി.കെ, ആന്റണി പി.ജെ, മരിയമാർട്ടിൻ ജോസഫ്, വിനീത ഫ്രാൻസിസ്, ആൻസി കോശി, ഇതിൽ കുറച്ചുപേർ മാത്രം. 1983-ൽ വിദ്യാർത്ഥിനിയായിരുന്ന ഷീബ ജോസഫിന്  ധീരതയ്കുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയിൽ സംസ്ഥാനത്ത്  1-ാംറാങ്ക് നേടിയതും, 2000 Marchൽ പൂർവ്വവിദ്യാർത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക്  1-ാം റാങ്ക്  നേടിയതും സ്മരണീയമാണ്.  


       <big>'''മികവുകള്‍'''</big>
       <big>'''മികവുകൾ'''</big>
     ഭാഷാഭിമാനമാസാചരണം- ജില്ലാപുരസ്ക്കാരം
     ഭാഷാഭിമാനമാസാചരണം- ജില്ലാപുരസ്ക്കാരം
     നല്ലപാ​ഠം ജില്ലാപുരസ്ക്കാരം
     നല്ലപാ​ഠം ജില്ലാപുരസ്ക്കാരം
     സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ Budding,Grafting,Layering ഇനത്തില്‍ ജിവന്‍ സന്തോഷ് 1-ാംസ്ഥാനം കരസ്ഥമാക്കി. ഉടുപ്പ് നിര്‍മ്മാണത്തില്‍ ടിനുജോസും ഒന്നാം സ്ഥാനം നേടി.
     സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ Budding,Grafting,Layering ഇനത്തിൽ ജിവൻ സന്തോഷ് 1-ാംസ്ഥാനം കരസ്ഥമാക്കി. ഉടുപ്പ് നിർമ്മാണത്തിൽ ടിനുജോസും ഒന്നാം സ്ഥാനം നേടി.
ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മള്‍ട്ടിമീഡിയ ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിര്‍മാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജര്‍ റവ. ഫാദര്‍ ജോസഫ് താണ്ടാപറമ്പില്‍ അച്ചനെയും  പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ.
ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിർമാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജർ റവ. ഫാദർ ജോസഫ് താണ്ടാപറമ്പിൽ അച്ചനെയും  പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും  ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയില്‍ വര്‍ഷങ്ങളായിഉന്നത നിലവാരം പുലര്‍ത്തിയിട്ടും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും  ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയിൽ വർഷങ്ങളായിഉന്നത നിലവാരം പുലർത്തിയിട്ടും ഒരു ഹയർസെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.
*
*


വരി 92: വരി 91:
{| class="infobox collapsible collapsed" style="style="clear:left; width:50%; font-size:50%;"
{| class="infobox collapsible collapsed" style="style="clear:left; width:50%; font-size:50%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.6348351,75.8205557| width=800px | zoom=16 }}
{{#multimaps:11.6348351,75.8205557| width=800px | zoom=16 }}
11.6348351,75.8205557
11.6348351,75.8205557
*  കോഴിക്കോട് -പൂഴിത്തോട് റോഡില്‍   സ്ഥിതിചെയ്യുന്നു.         
*  കോഴിക്കോട് -പൂഴിത്തോട് റോഡിൽ   സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് നഗരത്തില്‍ നിന്ന്  65കി.മി.  അകലം
* കോഴിക്കോട് നഗരത്തിൽ നിന്ന്  65കി.മി.  അകലം
|}
|}
|}
|}
<!--visbot  verified-chils->

22:39, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

യനാടൻ മലനിരകളുടെ മടിത്തട്ടിൽ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാൽ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങൾക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോഴിക്കോട് നഗരത്തിൽ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
Chempanoda.jpg
വിലാസം
ചെമ്പനോട

ചെമ്പനോട
കോഴിക്കോട്
,
673528
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0496-2666355
ഇമെയിൽchembanodasjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ ജോർജ്ജ് റ്റി ആറുപറയിൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജീവിക്കാനുളള വ്യഗ്രതയിൽ സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാർ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാൻ കുടിയേറ്റ കർഷകർ അത്യുൽസുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥൻ എന്ന വിശേഷണത്തിന് സർവഥാ അർഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേൽ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത് ചുങ്കത്തച്ചൻെറ കാലഘട്ടത്തിൽ 1949 ൽ സിറിയക്ക് സാർ ചെമ്പനോട പള്ളിയോടു ചേർന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു. അദ്ധ്യാപകക്ഷാമം നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കൽ ഏലിയാമ്മയുടെ നിസ്വാർഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആൺകുട്ടികളുടെയും മിക്ക പെൺകുട്ടികളുടെയും വസ്ത്രം ഒറ്റതോർത്ത്,ബ്ലൗസും ഷർട്ടും ഒക്കെ വിശേഷാവസരങ്ങളിൽ മാത്രം.1953 ജൂൺ 15 ന് ചെമ്പനോടയിൽ റവ.ഫാദർ. ജോസ് കുറ്റൂർ മാനേജരായും ശ്രീ കെ.ആർ.ചെറിയാൻ ഹെഡ്മാസ്റ്ററായും എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒൻപതു വർഷത്തിനു ശേഷം 1962 ജൂൺ 1ന് പ്രസ്തുത എൽ. പി.സ്കൂൾ യു .പി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യമാനേജർ റവ.ഫാ.ഫൗസ്റ്റീൻ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലിൽ മൈക്കിൾ സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കപ്പെട്ടത്. 1976ൽ ബഹു.തറയിലച്ചൻ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അനുവദിക്കപ്പെട്ടു.സ്കൂൾ അനുവദിച്ചുകിട്ടുവാൻ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താൽപര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പർ ദിവംഗതനായ വർഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ. ആദ്യവർഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളിൽ ആദ്യപ്രവേശനം നേടിയത് വിൽസൻ പി വി. പൊങ്ങൻപാറയാണ്.

 1979 ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഭൗതികസൗകര്യങ്ങൾ

മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.



ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ റവ. ഫാ. റാഫേൽ തറയിൽ.തുടർന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കൽ,ഫാ.ജോർജ്ജ് കൊടകനാടി, ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോർജ്ജ് കഴുക്കച്ചാലിൽ,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കൽ, റവ. ഫാ.ജോസഫ് മൈലാടൂർ, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിൻ കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലിൽ, റവ. ഫാ.മാത്യു മുതിരചിന്തയിൽ, റവ. ഫാ.തോമസ് വട്ടോട്ട്തറപ്പേൽ, റവ. ഫാ.കുര്യാക്കോസ് മുകാലയിൽ, റവ. ഫാ. ജോസഫ് താണ്ടാപറമ്പിൽ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

സ്കൂളിന്റെആരംഭം മുതൽ ഹെഡ്മാസ്റ്റർ ഇൻ ചാർജായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറിൽ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതൽ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതൽ 1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാർ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ അകാലനിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാർ ആയിരുന്നു. 1999 march 31 ന് കാരിസാർ വിരമിച്ചതിനെ തുടർന്ന് ശ്രീ കെ. എം ജോർജ്ജ് നിയമിതനായി.പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളിൽ സോഫിയാമ്മ ടീച്ചർ ,സ്റ്റീഫൻ സാർ ,സ്ക്കറിയ സാർ, വർക്കി സാർ, ഓസ്റ്റിൻ സാർ എന്നിവർ ശ്രദ്ധേയരാണ്. ഓസ്റ്റിൻ സാർ കല്ലാനോട് ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോൾ ഇന്നിന്റെ സാരഥി ആയ ജോർജ്ജ് റ്റി.ആറുപറയിൽ വിലങ്ങാട് ഹൈസ്ക്കൂളിൽ നിന്നം ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വലിയ എഴുത്ത്
നേട്ടങ്ങളുടെ പട്ടികയിൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങൾ കൊയ്തവർ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുർന്ന മാരത്തോൺ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്. കായികരംഗത്തെ അതിപ്രഗത്ഭരായ ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനൻ വി.കെ, ആന്റണി പി.ജെ, മരിയമാർട്ടിൻ ജോസഫ്, വിനീത ഫ്രാൻസിസ്, ആൻസി കോശി, ഇതിൽ കുറച്ചുപേർ മാത്രം. 1983-ൽ വിദ്യാർത്ഥിനിയായിരുന്ന ഷീബ ജോസഫിന് ധീരതയ്കുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയിൽ സംസ്ഥാനത്ത് 1-ാംറാങ്ക് നേടിയതും, 2000 Marchൽ പൂർവ്വവിദ്യാർത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക് 1-ാം റാങ്ക് നേടിയതും സ്മരണീയമാണ്.

     മികവുകൾ
    ഭാഷാഭിമാനമാസാചരണം- ജില്ലാപുരസ്ക്കാരം
    നല്ലപാ​ഠം ജില്ലാപുരസ്ക്കാരം
   സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ Budding,Grafting,Layering ഇനത്തിൽ ജിവൻ സന്തോഷ് 1-ാംസ്ഥാനം കരസ്ഥമാക്കി. ഉടുപ്പ് നിർമ്മാണത്തിൽ ടിനുജോസും ഒന്നാം സ്ഥാനം നേടി.

ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിർമാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജർ റവ. ഫാദർ ജോസഫ് താണ്ടാപറമ്പിൽ അച്ചനെയും പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയിൽ വർഷങ്ങളായിഉന്നത നിലവാരം പുലർത്തിയിട്ടും ഒരു ഹയർസെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.

വഴികാട്ടി