സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഇത് ക്ലബ്ബുകളുടെയും ഉദ്ഘാടനം 11-7-2018ന് കൂടത്തായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും ഗായകനുമായ ഫാദർ. സിബി പൊൻപാറ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സ്കൂൾതല സാഹിത്യ ശില്പശാലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ആസ്വാദനകുറിപ്പ് ഇനത്തിൽ ഷാന ഷിജു ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു