"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|SJHSS PULLURAMPARA}}

==വ്യക്തിത്വ വികസന ക്ലബ്ബ്==
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാഭിരുചി വളർത്താൻ വേണ്ടി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സഹജീവികളോടുള്ള സ്നേഹം വളർത്താൻ വേണ്ടി എല്ലാവർഷവും 'ആകാശപ്പറവകളെ' സന്ദർശിക്കുന്നു. അവർക്ക് ക്രിസ്മസിനോടനുബന്ധിച്ച് മധുരപലഹാരങ്ങൾ, സോപ്പ്, ബ്രഷ് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ എന്നിവ നൽകുന്നു. ക്ലബ്ബാഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'സായൂജ്യം' എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സർവ്വേ, പേപ്പർ ആൽബം എന്നിവ സംഘടിപ്പിച്ചു. ക്രിസ്തുമസ് അനുബന്ധിച്ച് ക്രിസ്മസ് കാർഡ് നിർമാണ മത്സരം നടത്തി. ഇത്തരത്തിൽ മത്സരങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഇടയിൽ വ്യക്തിത്വ വികസന ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. താമരശ്ശേരി രൂപത educational agency രൂപതാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഏറ്റവും മികച്ച വ്യക്തിത്വവികസന ക്ലബ്ബിനുള്ള പുരസ്കാരം നൽകി നമ്മുടെ സ്കൂളിനെ ആദരിച്ചു.

==ഗാന്ധി ദർശൻ ക്ലബ്ബ്==
സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബ് ഓഗസ്റ്റ് എട്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾക്കുള്ള ആനുകാലിക പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് കൺവീനർ സോമിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. രാജ്യ പുരസ്കാർ ജേതാവ് നിവ്യ ജോളി കുട്ടികളുടെ ഗാന്ധി എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. സ്കൂളിലെ ക്ലാസ് സഭ- പാർലമെൻറ് അംഗങ്ങൾ, സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ലാളിത്യം, ആത്മാർത്ഥത, പ്രാർത്ഥന ഇവയാണ്  ക്ലബ്ബിന്റെ മുഖമുദ്ര. ഗാന്ധിജയന്തി ദിനാചരണം പഞ്ചായത്ത് തല അനുസ്മരണചടങ്ങിൽ ഹെഡ്മിസ്ട്രസ്, കൺവീനർ, ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ ക്ലാസുകളിലും ക്ലാസ് സഭയുടെ നേതൃത്വത്തിൽ അന്നേദിവസം പ്രസംഗം, ദേശഭക്തി ഗാനം എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ- അവതരണം, സ്കിറ്റ്, ക്വിസ് എന്നിവ നടത്തി. ജനുവരി 30 രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. അന്നേദിവസം അസംബ്ലി ചേരുകയും അലങ്കരിച്ച ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചനയും ദീപാർച്ചനയും നടത്തുകയും ചെയ്തു. ശ്രീമതി മേഴ്സി മൈക്കിൾ, ബിനു സാർ എന്നിവരുടെ പ്രസംഗങ്ങൾ ഏവരുടെയും മനസ്സിൽ നിറഞ്ഞുനിന്നു. ബിനു സാറിന്റെ ഗാന്ധി സ്മരണ പലരുടെയും കണ്ണുകളെ ഈറനാക്കി. ഗാന്ധിജിയുടെ സന്ദേശങ്ങൾ മുദ്രാവാക്യങ്ങളായി കുട്ടികൾ ഏറ്റുപാടി. ഈ ദിവസം സ്കൂൾ അങ്കണത്തിലെ സ്റ്റേജ് മുഴുവൻ ഗാന്ധിജിയെ പ്രതിപാദിക്കുന്ന മനോഹരമായ ചാർട്ടുകൾ പ്രദർശിപ്പിച്ചു. ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി അനീന പി എച്ച്, മുഹമ്മദ് ആഷിഖ് എന്നിവർ ഉപന്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദിത്യ ടി രാജ്, ഡെന്നീസ് സന്തോഷ് എന്നിവർ ചിത്രരചനയിലും ജേതാക്കളായി. ഈ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ക്ലബ്ബിലെ കുട്ടികൾക്ക് ഗാന്ധിജിയെ അടുത്തറിയാൻ ബിനു സാർ ഒരു വേദിയൊരുക്കി. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന സന്ദേശം ക്ലബ്ബ് അംഗങ്ങൾക്ക് തുടർ പ്രവർത്തനത്തിനും പഠനത്തിനും പ്രചോദനമായി

==work education club==
പൂ നിർമ്മാണം, ബൊക്കെ നിർമ്മാണം, പച്ചക്കറി തോട്ടം നിർമ്മാണം, പരിപാലനം  എന്നിവ നടത്തിവരുന്നു. സ്കൂളിലെ വിവിധ പരിപാടികൾക്കും ചടങ്ങുകൾക്കും അലങ്കാര പണികൾ ചെയ്യുന്നു. പാളപ്പൂക്കൾ നിർമാണം, പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ, കൂട നിർമാണം, സോപ്പ് നിർമ്മാണം എന്നിവയും  പ്രധാന പരിപാടികളാണ്.
[[പ്രമാണം:Kuda1.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Kuda2.jpeg|ലഘുചിത്രം|വലത്ത്‌]]

==സ്‍ക‍ൂൾ ട്രാഫിക് ക്ലബ്ബ്==
==സ്‍ക‍ൂൾ ട്രാഫിക് ക്ലബ്ബ്==
[[പ്രമാണം:47085 tf.png|ലഘുചിത്രം|നടുവിൽ]]

==സ്‍ക‍ൂൾ ബാൻഡ്==
==സ്‍ക‍ൂൾ ബാൻഡ്==
==ഗാന്ധി ദർശൻ ക്ലബ്ബ്==
[[പ്രമാണം:47086 bd.png|ലഘുചിത്രം|നടുവിൽ]]
==വ്യക്തിത്വ വികസന ക്ലബ്ബ്==

17:30, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വ്യക്തിത്വ വികസന ക്ലബ്ബ്

കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാഭിരുചി വളർത്താൻ വേണ്ടി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സഹജീവികളോടുള്ള സ്നേഹം വളർത്താൻ വേണ്ടി എല്ലാവർഷവും 'ആകാശപ്പറവകളെ' സന്ദർശിക്കുന്നു. അവർക്ക് ക്രിസ്മസിനോടനുബന്ധിച്ച് മധുരപലഹാരങ്ങൾ, സോപ്പ്, ബ്രഷ് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ എന്നിവ നൽകുന്നു. ക്ലബ്ബാഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'സായൂജ്യം' എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സർവ്വേ, പേപ്പർ ആൽബം എന്നിവ സംഘടിപ്പിച്ചു. ക്രിസ്തുമസ് അനുബന്ധിച്ച് ക്രിസ്മസ് കാർഡ് നിർമാണ മത്സരം നടത്തി. ഇത്തരത്തിൽ മത്സരങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഇടയിൽ വ്യക്തിത്വ വികസന ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. താമരശ്ശേരി രൂപത educational agency രൂപതാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഏറ്റവും മികച്ച വ്യക്തിത്വവികസന ക്ലബ്ബിനുള്ള പുരസ്കാരം നൽകി നമ്മുടെ സ്കൂളിനെ ആദരിച്ചു.

ഗാന്ധി ദർശൻ ക്ലബ്ബ്

സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബ് ഓഗസ്റ്റ് എട്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾക്കുള്ള ആനുകാലിക പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് കൺവീനർ സോമിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. രാജ്യ പുരസ്കാർ ജേതാവ് നിവ്യ ജോളി കുട്ടികളുടെ ഗാന്ധി എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. സ്കൂളിലെ ക്ലാസ് സഭ- പാർലമെൻറ് അംഗങ്ങൾ, സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ലാളിത്യം, ആത്മാർത്ഥത, പ്രാർത്ഥന ഇവയാണ് ക്ലബ്ബിന്റെ മുഖമുദ്ര. ഗാന്ധിജയന്തി ദിനാചരണം പഞ്ചായത്ത് തല അനുസ്മരണചടങ്ങിൽ ഹെഡ്മിസ്ട്രസ്, കൺവീനർ, ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ ക്ലാസുകളിലും ക്ലാസ് സഭയുടെ നേതൃത്വത്തിൽ അന്നേദിവസം പ്രസംഗം, ദേശഭക്തി ഗാനം എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ- അവതരണം, സ്കിറ്റ്, ക്വിസ് എന്നിവ നടത്തി. ജനുവരി 30 രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. അന്നേദിവസം അസംബ്ലി ചേരുകയും അലങ്കരിച്ച ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചനയും ദീപാർച്ചനയും നടത്തുകയും ചെയ്തു. ശ്രീമതി മേഴ്സി മൈക്കിൾ, ബിനു സാർ എന്നിവരുടെ പ്രസംഗങ്ങൾ ഏവരുടെയും മനസ്സിൽ നിറഞ്ഞുനിന്നു. ബിനു സാറിന്റെ ഗാന്ധി സ്മരണ പലരുടെയും കണ്ണുകളെ ഈറനാക്കി. ഗാന്ധിജിയുടെ സന്ദേശങ്ങൾ മുദ്രാവാക്യങ്ങളായി കുട്ടികൾ ഏറ്റുപാടി. ഈ ദിവസം സ്കൂൾ അങ്കണത്തിലെ സ്റ്റേജ് മുഴുവൻ ഗാന്ധിജിയെ പ്രതിപാദിക്കുന്ന മനോഹരമായ ചാർട്ടുകൾ പ്രദർശിപ്പിച്ചു. ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി അനീന പി എച്ച്, മുഹമ്മദ് ആഷിഖ് എന്നിവർ ഉപന്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദിത്യ ടി രാജ്, ഡെന്നീസ് സന്തോഷ് എന്നിവർ ചിത്രരചനയിലും ജേതാക്കളായി. ഈ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ക്ലബ്ബിലെ കുട്ടികൾക്ക് ഗാന്ധിജിയെ അടുത്തറിയാൻ ബിനു സാർ ഒരു വേദിയൊരുക്കി. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന സന്ദേശം ക്ലബ്ബ് അംഗങ്ങൾക്ക് തുടർ പ്രവർത്തനത്തിനും പഠനത്തിനും പ്രചോദനമായി

work education club

പൂ നിർമ്മാണം, ബൊക്കെ നിർമ്മാണം, പച്ചക്കറി തോട്ടം നിർമ്മാണം, പരിപാലനം എന്നിവ നടത്തിവരുന്നു. സ്കൂളിലെ വിവിധ പരിപാടികൾക്കും ചടങ്ങുകൾക്കും അലങ്കാര പണികൾ ചെയ്യുന്നു. പാളപ്പൂക്കൾ നിർമാണം, പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ, കൂട നിർമാണം, സോപ്പ് നിർമ്മാണം എന്നിവയും പ്രധാന പരിപാടികളാണ്.

സ്‍ക‍ൂൾ ട്രാഫിക് ക്ലബ്ബ്

സ്‍ക‍ൂൾ ബാൻഡ്