സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളുവിള

മുള്ളുവിള‍‍‍‍‍

തിരുവനന്തപുരം ജില്ലയിലെ നെയ്യറ്റിൻകര താലൂക്കിലെ തിരുപുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുള്ളുവിള. തിരുകുടുംബ ദൈവാലയത്തിനടുത്തായ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യറ്റിൻകര താലൂക്കിലെ തിരുപുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുള്ളുവിള. തിരുകുടുംബ ദൈവാലയത്തിനടുത്തായ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൂടാതെ ക്രിസ്തു ജയന്തി പാരിഷ്ഹാളും ഒരു കുടക്കീഴിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • അംഗനവാടി
  • ഹോമിയോ ക്ലിനിക്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

തിരുകുടുംബ ദൈവാലയം മുള്ളുവിള

ആരാധനാലയം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

സി.എസ്.ഐ ചർച്ച് മുള്ളുവിള‍‍‍

വിദ്യാഭ്യസ സ്ഥാപനങ്ങൾ

എം.കെ.എം എൽ പി എസ് പോങ്ങിൽ

ഗവ. യു പി എസ് നെല്ലിക്കാകുഴി