സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗൂഗിൾ മാപ്പ് ഒഴിവാക്കി)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ
വിലാസം
കരുവന്നൂർ

കരുവന്നൂർ. പി. ഒ.,
തൃശ്ശൂർ
,
680 711
സ്ഥാപിതം15 - ഒക്ടോബർ - 1911
വിവരങ്ങൾ
ഫോൺ0480 2885075
ഇമെയിൽstjosephshskaruvannur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Amala Rose
അവസാനം തിരുത്തിയത്
15-10-2020Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി പഞ്ചായത്തിൽ കരുവന്നൂര് പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽ കരുവന്നൂര് പുഴയുടെ സമീപത്ത് സെന്റ്ജോസഫ് കൊണ് വെന്റ് ഗേള്സ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1910 ജുലായ് 26 ന അവിഭക്ത തൃശൂര് രൂപതയില് കരുവനൂരില് ഫ്രാന്സിസ്ക്ന് ക്ലാീീരിസ്ററ് സന്യാസ സമൂഹം ആരംഭിചു. സെന്ഡ് .ജോസഫ് കോണ് വെന്റ് ആണ് മാത് റ് ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരി​​ഷ്കാരവൂം ഉളള ഒരു പ്രാ ദേശിക സമൂഹം , വിദ്യാഭ്യസത്തിലൂൂെടെ കരുവനൂരില് രൂൂപപ്പെടണമെന്നത് പ്രാ ദേശിക സമൂഹത്തിെെെെ‍‍ വലിയ ഒരുാ ആഗ്രഹവൂം സ്വപ്നവുംആയിരുന്നു. സന്യാസ സമൂഹത്തിൻറ സ്ഥാപകരായ ബഹു. കാവുങ്ങല് ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാീര , ബ. മദ൪. ളൂൂയിസ എന്നിവരു ടേയും സ്നേഹാന്വിതമായ പ്രത്യുത്തരമാണ`. . 1911 ഒക്ടോബര് 15-തീയതി സെന്റ് .ജോസഫ് സ്കൂൂള് സ്ഥാപിതമായതോ‍ടെ സാക്ഷാത്കൃതമായ ചിരകാലഭിലാ​ഷം. ബഹു. ബർഡിക്ട് ആണ സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ല് പ്രൈമറി സ്കൂൂള് അപ്പര് പ്രൈമറിയും 1982ല് ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു. സെന്റ്.ജോസഫ് കോൺവെന്റ് ‍ഗേള്സ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സിസ്ററര്. ലിബറാററ ആണ`

EXTRA CURRICULAR ACTIVITIES

2016 Irinjalakkuda sub-district Champion school

Two guiding company

2015 Best agricultural school in Irinjallakuda Muncipality

സംഘടനകൾ

  • DCL
  • KCSL
  • Guides
  • Junior Red Cross

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • Athira
      1st Rank Msc.Physics2016-2017
  • Merin Anto
      1st Rank PharmD, Kerala Health University 2016-2017

യാത്രാസൗകര്യം

IJK-TCR Main Road Banglow Stop

6 km from IJK 

16 km from TCR

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി,Photostat machine എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ
  • Guiding
  • Junior Red Cross

അധ്യാപക അനധ്യാപകർ

  • Sr. ROSA N.V. - H M
  • Smt. JESSY KURIAN .V - H S A Phy.Sc
  • Sr. GINCY JOHNY - H S A Phy.Sci
  • Smt. SHAINY .P.K. - H S A Maths
  • Sr. MERCY PATHIYAPARAMBIL - H S A Maths
  • Sr. MANJU ANTO - H S A Nat. Sc
  • Sr. SAIJI JOSE - H S A ENG
  • Smt. ALPHY DEVASSY - H S A ENG
  • Sr. JOICY M P - H S A SO.SC
  • Sr. KOCHURANI C D - H S A Mal
  • Sr. BEENA I L - H S A Mal
  • Sr. THRESSIA .K.A - H S A HINDI
  • Sr. BIJI .C.P - H S A SKt
  • Smt. GLADY CHAKKO . K. - PET
  • Smt. JISSA JOSEPH - NW
  • Sr. LUCY A D - U P S A
  • Smt. NEETHU PAUL - U P S A
  • Sr. GINCY JACKSON - U P S A
  • Sr. REENA PAUL AMBOOKAN - U P S A
  • Sr. ELSY M.O. - U P S A
  • Smt. MARY PAUL UKKEN - U P S A
  • Smt. SEENA . THOMAS . A - U P S A
  • Smt. CISY JOSEPH K. - U P S A
  • Smt. SONY N D - U P S A
  • Smt. REETHAMMA M.P. - U P S A
  • Smt. ELIZEBATH GEORGE N - U P S A
  • Smt. REJEENA SEBASTIAN - U P S A
  • Sr. LEENA M O - U P S A
  • Sr. SUMA N. K - Jr. Hindi
  • Smt. INDUKALA .K.J. - MUSIC
  • Smt. ANITHA .C. JOSE - L P S A
  • Smt. ALICE .K.G. - L P S A
  • Sr. K. REENA PAUL - L P S A
  • Smt. DEENA DAVIS - L P S A
  • Sr. SIBI . M. THOMAS - L P S A
  • Smt. JEEMOL M.C. - L P S A
  • Smt. JISHA JOHNY K - L P S A
  • Sr. SINDHU V P - L P S A
  • Sr. BABY M. O. -L P S A
  • Smt. BYBILE VINCENT K - L P S A
  • Smt. SHAHIDA BEEVI - ARABIC
  • Sr. MARY .K.J. - CLERK
  • Smt. PHILOMENA P C - Peon
  • Smt. MARY ASSAMMA C. G. - Peon
  • Smt. SHALI P.P - FTM
  • Smt. REENA .K.J. - FTM

കുട്ടികളുടെ എണ്ണം

 STD     BOYS     GIRLS     TOTAL     No.of DIV
  1.          40         56         96            2
  2.         38         72         110            3
  3.         34         55         89            2
  4.         40         74         114            3
  5.         42         88         130           4
  6.         66         114         180           5
  7.         49         112         161           4
  8.           0         115         115           2
  9.           0         108        108           3
 10.           0         110         110           2


{{#multimaps:10.668041,76.107128|zoom=13}}