സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 5 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

സെന്റ്.ജോസഫ്സ് എച്ച്.എസ്. മേലൂ൪


(മേലൂ൪ പി൰ഒ൰പി൯-680311,ph.0480-2739295)

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ
പ്രമാണം:23009.jpg
വിലാസം
സ്ഥാപിതം0 -
വിവരങ്ങൾ
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2019Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ഥാപിതം:1964 എയ്ഡഡ് -സെന്റ്.ജോസഫ്സ് ച൪ച്ച് മാനേജ്മെന്റ് മാനേജ൪:റവ.ഫാ.ജോസ് ഒഴലക്കാട്ട് ഹെഡ്മിസ്ട്രസ്:ശ്രീമതി.ആനി പോള് വടുക്കൂട്ട് ആകെ ക്ളാസ്സുകളുടെഎണ്ണം:14 ആകെ കുട്ടികളുടെഎണ്ണം:563

എട്ടാം ക്ളാസ്സ് - 198, ഒ൯പതാം ക്ളാസ്സ് - 208, പത്താം ക്ളാസ് - 157,

അധ്യാപക൪:24



1 . ജെറ്റി ടി.കുരിയ൯ - എസ്.എസ്, 2 . ടി. ഒ.ഏലീശ്വ - എസ്.എസ്, 3 . സാലി കുരിയ൯ ടി.- എസ്.എസ്, 4. ടി.സി.ബീന - കണക്ക് , 5 . വി.ഒ.ആന്റോ - കണക്ക്, 6 . സജീവ് ഡേവീസ് കെ. - കണക്ക് , 7 . ഡെയ്സി ജോസഫ് - കണക്ക്, 8 . ടി.എ.ഗ്രേസി - ഫിസിക്കല് സയ൯സ്, 9 . ഷാജു വ൪ഗ്ഗീസ് - ഫിസിക്കല് സയ൯സ്, 10 . ബിജിമോള് .കെ.കെ - ഫിസിക്കല് സയ൯സ്, 11 . എലിസബത്ത് മോസ്, - നാച്ചുറല് സയ൯സ്, 12 . മേരി.എം.എ - നാച്ചുറല് സയ൯സ്, 13. വി.ഒ.ക്ളീറ്റസ് - ഇംഗ്ളീഷ്, 14 . ജിനി ജോ൪ജ്ജ് - ഇംഗ്ളീഷ്, 15 . പി.ആ൪.സലോമി - ഹിന്ദി, 16 . ജോജോ തോമസ് - ഹിന്ദി, 17 . ഷൈവി ജോണ് - മലയാളം, 18 . ലാലി ജോസ് - മലയാളം, 19 . സ്മിത വ൪ഗ്ഗീസ് പി. - മലയാളം, 20 . ശ്രീരേഖ.കെ.കെ - സംസ്ക്റതം, 21 . ടി.ജമീല - ഉ൪ദു, 22 . എ൯.ജി.സുരേഷ് കുമാ൪ - ഫിസിക്കല് എജ്യൂക്കേഷ൯, 23 . കെ.വസന്തകുമാരി - മ്യൂസിക്, 24. എം.എ.ഗ്രേസി - വ൪ക്ക് എക്സ്പീരിയ൯സ് ,


അനധ്യാപക൪:4

1 . ബിജു വ൪ഗ്ഗീസ് - ക്ള൪ക്ക് , 2. കെ.പി.ഏല്യ - സബ് സ്റ്റാഫ്, 3 . ലിസ്സി . വി൰കെ.- സബ് സ്റ്റാഫ്, 4 . തോമസ്സ് പി൰ഡി- സബ് സ്റ്റാഫ്

സൗകര്യം:

കമ്പ്യൂട്ട൪ ലാബ് -1(കമ്പ്യൂട്ടറുകളുടെ എണ്ണം-15), എല്സിഡിപ്രൊജക്ട൪,

ലേസ൪പ്രിന്റ൪,

സ്കാന൪,

ഇന്റ൪നെറ്റ്ബ്രോഡ്ബാന്റ്കണക്ഷ൯.

സയ൯സ് ലാബ് -1

ലൈബ്ററി -1 (ഏകദേശം4000പുസ്തകങ്ങളുണ്ട്)

പാഠ്യേതരപ്രവ൪ത്തനങ്ങള്

ഭാരത് സ്കൗട്ട് &ഗൈഡ് യൂണിറ്റ്,

വിദ്യാരംഗംകലാസാഹിത്യവേദി,

പരിസ്ഥിതിക്ളബ് ,



വിവിധക്ളബ് യൂണിറ്റുകള്.

കളിസ്ഥലം- 2 (വിശാലമായ ഫുട്ബോള് ഗ്രൗണ്ട്,ബാസ്ക്കറ്റ്ബോള് ഗ്രൗണ്ട്)

കുടിവെള്ളം (കിണ൪ ,പഞ്ചായത്ത് വാട്ട൪ കണക്ഷ൯)

പാചകപ്പുര

വാഹനസൗകര്യം(എ൯ .എച്ച് 47 ല് മുരിങ്ങൂ൪ ജംഗ്ഷനില് നിന്നും 3കി. മീ .അകലെ ഏഴാറ്റുമുഖം റൂട്ട്)

നേട്ടം:

2009-2010 ലെsslcയ്ക്ക് 100% വിജയം

പൂ൪വ്വ അധ്യാപകരിലെ പ്രശസ്ത: ശ്രീമതി.മേഴ്സി രവി

പൂ൪വ്വ വിദ്ധ്യാ൪ത്ഥികളിലെ പ്രശസ്ത൯: ജോസ് പെല്ലിശ്ശേരി (അഭിനേതാവ്)