സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ പരിസ്ഥിതി ക്ലബ് പരിപാടികൾ എല്ലാം നന്നായി നടന്നുവരികയാണ്. ഇതിന് ഭാഗമായി ക്വിസ്, ചിത്രരചന, പോസ്ററർ രചന, ദിനാചരണം എന്നിവ നടത്തിവരുന്നു.