സഹായം Reading Problems? Click here


സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
03:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
സ്കൂൾ ചിത്രം
സ്ഥാപിതം 1917
സ്കൂൾ കോഡ് 31528
സ്ഥലം വേഴങ്ങാനം
സ്കൂൾ വിലാസം ഉളനാട് പി.ഒ,
പിൻ കോഡ് 686651
സ്കൂൾ ഫോൺ 9946234829
സ്കൂൾ ഇമെയിൽ sjlpsvezha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലാ
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല പാലാ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 11
പെൺ കുട്ടികളുടെ എണ്ണം 6
വിദ്യാർത്ഥികളുടെ എണ്ണം 17
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ വി എം അന്നമ്മ
പി.ടി.ഏ. പ്രസിഡണ്ട് ബേബി മൈക്കിൾ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഈ സ്കൂൾ 1917ഇൽ സ്ഥാപിതമായി .പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്.മൂന്നു അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

വൈദുതീ സൗകര്യം സ്വന്തമായ കിണർ, പൈപ്പ് ഗ്രാമീണ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിന്നമ്മ പി ജെ
  2. സെലിൻ ഇ ജെ
  3. ലിസമ്മ ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം