സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കൽ ക്ളബ്ബഗംങ്ങൾ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.പുതിയ ശാസ്ത്രവാർത്തകൾ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.