സെന്റ് ജോസഫ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്പൂക്കാവ്

ചെമ്പൂക്കാവ്

തൃശ്ശൂർ നഗരത്തിലെ കിഴക്ക്-വടക്ക് ഭാഗത്തെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് ചെമ്പൂക്കാവ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ഈ സ്ഥലം പന്ത്രണ്ടാം വാർഡ് പ്രതിനിധാനം ചെയ്യുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.തൃശ്ശൂർ മൃഗശാല, ആർക്കിയോളജിക്കൽ മ്യൂസിയം, ടൗൺ ഹാൾ എന്നിവ ഇതിൽ പ്രധാനമാണ്. 1975 ലാണ് ആർക്കിയോളജികൽ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്. തൃശ്ശൂരിലെ സർക്കാർ പോളിടെൿനിക് ആയ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഭുമിശാസ്ത്രം

ഗ്രാമത്തിൻെറ ആകെ വിസ്തീർണ്ണം 334.2351 ആണ്.അതിൽ 90 ശതമാനം വരണ്ട ഭുമിയും പത്ത് ശതമാനം തണ്ണീർത്തടവുമാണ്.

ആരാധനാലയങ്ങൾ

ദേവാലയം


പൊതുസ്ഥാപനങ്ങൾ

  • സെൻറ്.ജോസഫ്സ്.സി.ജി.എച്ച്.എസ്.എസ്,മുണ്ടുപാലം
സ്ക്കുൾ‍‍‍‍‍‍‍‍
സ്ക്കുൾ കവാടം‍‍
  • ആർക്കിയോളജിക്കൽ മ്യൂസിയം
  • ടൗൺ ഹാൾ