സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

രാഗഭാവതാളലയമോടേചെങ്ങൽ സെന്റ്. ജോസഫിസിലെ വാനമ്പാടികൾ ഒാരോ ദിനാചരണത്തിനും വ്യത്യസ്തവും, തനിമ നിറ‍‍ഞ്ഞതുമായ പരിപാടികൾ കുട്ടികളെ പരീശീലിപ്പിച്ച് അവർ അവതരിപ്പിക്കാറുണ്ട്.
ജൂൺ 21 ലോകസംഗീത ദിനം
LP,UP,HS,സംഗീതമത്സരം,നാടൻപ്പാട്ട് മത്സരം , കരോക്കെ,എന്നിവ നടത്തി.
ഉദ്ഘാടനം ലോക്കൽ മാനേജർ മദർ പ്രൂഡൻസ് നിർവഹിച്ചു.
2-8-2018 ചിത്രരചനാ മത്സരം
25-10-2018 പ്രവർത്തിപരിചയമേള
സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.
4-8-2018 സ്കൂൾ യുവജനോത്സവം
അൻവർ സാദത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ലില്ലി, റോസ്, ജാസ്മിൻ, ലോട്ടസ് എന്നീ ഗ്രൂപ്പടിസ്ഥാനത്തിൽ രണ്ട് ദിവസങ്ങളിലായി കലാ വിരുന്നറങ്ങേറി.