സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/മാസ്‍ക്

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ‎ | അക്ഷരവൃക്ഷം
14:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാസ്‍ക് | color=1 ‍‍}}<b><center><poem>മനുഷ്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്‍ക്

മനുഷ്യൻ മറന്ന ചിന്തകൾ
ഓർമ്മിക്കുവാൻകോവി ഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കാൻ
പഠിപ്പുര വാതിൽ അടച്ചിരിക്കുന്ന
ഓരോ മലയാളിയ്ക്കും
എന്നെന്നും ഓർമ്മകൾ വിരിയുന്ന ലോക്ക് ഡൗൺ
ജാഗൂരൂകരായ് കൈകൾ കോർത്ത് തോല്പിക്കാം
ലോകത്തിന് മാതൃക
നമ്മുടെ കൊച്ചു കേരളം
സമ്പത്തിൻ ജാതി മതത്തിൽ തല്ലിപ്പിരിഞ്ഞൊരാ
നാൾ പോയി
ഒത്തൊരുമയുടെ കാലം
കേവലം പെറ്റമ്മയെ
നോക്കുവാൻ
മടിക്കുന്ന ജനതയ്ക്ക് പാഠം ...
"മാസ്ക് "മുഖാവരണമായ്
പുറത്തിറങ്ങുക
ഒരുനാൾ നമ്മൾ ചെയ്തതിൻ പ്രതിഫലം
ഒരുമിച്ച് മുന്നേറാം
സോദരങ്ങളെപ്പോൽ

ഐശ്വര്യ എം നായർ Std 8