"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=4 ‍‍}}<b><center><poem>ലോകത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
പാലിക്കുവിൻ സാമൂഹിക അകലം നേരിടാം ഒരുമയോടെ ഈ ദിനം.....  
പാലിക്കുവിൻ സാമൂഹിക അകലം നേരിടാം ഒരുമയോടെ ഈ ദിനം.....  
തുരത്തുമീ വൈറസിൻ കിരണങ്ങളെ ചേർത്തുവെയ്കാം ജീവിത ഹൃദയങ്ങളെ....</poem></center>
തുരത്തുമീ വൈറസിൻ കിരണങ്ങളെ ചേർത്തുവെയ്കാം ജീവിത ഹൃദയങ്ങളെ....</poem></center>
{BoxBottom1
| പേര്= വിദ്യ  വിശ്വംഭരൻ
| ക്ലാസ്സ്=+1  കോമേഴ്സ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=3
}}

14:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകത്തെയെല്ലാം കീഴടക്കി കൊറോണ എന്നൊരു മഹാമാരി...
 ലോകത്തെയെല്ലാം നിശ്ചലമാക്കി കൊറോണ എന്നൊരു മഹാമാരി.....
ജീവിതമാം നുകം വഹിക്കുവാൻ എത്തിടുന്നി വൈറസിൻ ക്രൂരമ്പുകൾ.......
ലോകമാം നൗകയിൽ സഞ്ചരിക്കുമി വൈറസ് കൊണ്ടുപോകുമീ കുഞ്ഞുജീവനെ....
ജാതിമത ഭേതമന്യേ കീഴ്പെടുത്തുമി വൈറസിൻ തീവ്ര കണങ്ങൾ......
മാനവരെല്ലാം ഒന്നുപോലെ പോരാടുവിൻ കോറോണയെ തുരത്തുവാൻ.....
പാലിക്കുവിൻ സാമൂഹിക അകലം നേരിടാം ഒരുമയോടെ ഈ ദിനം.....
തുരത്തുമീ വൈറസിൻ കിരണങ്ങളെ ചേർത്തുവെയ്കാം ജീവിത ഹൃദയങ്ങളെ....

{BoxBottom1

പേര്= വിദ്യ വിശ്വംഭരൻ ക്ലാസ്സ്=+1 കോമേഴ്സ് പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ സ്കൂൾ കോഡ്= 25036 ഉപജില്ല= ആലുവ ജില്ല= എറണാകുളം തരം= കവിത color=3

}}