"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ചൊല്ലുക നീ മടി കാട്ടിടാതെ!
ചൊല്ലുക നീ മടി കാട്ടിടാതെ!
</poem></center>
</poem></center>
{{BoxBottom1
| പേര്= അദീല ഷിറിൻ
| ക്ലാസ്സ്=10D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=2
}}

17:38, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴ

എൻ മണിമുറ്റത്തിരുന്ന് ഞാൻ കാണുന്നു
സുന്ദരമായൊരു പരവതാനി
പുല്ലല്ല, ചില്ലല്ല നീരാണല്ലോ
തെളിനീരു പോലുളള സത്യമാണ്
കുണുങ്ങി കുണുങ്ങി  നീ പോകയല്ലേ
സുന്ദരിയായൊരു പെരിയാറേ
വർഷങ്ങളായി ഞാൻ നിന്നിൽ അലിയുന്നു
വൈകുന്നേരങ്ങളിൽ കൂടിടുന്നു
പന്ത് കളിക്കുവാനും നീന്തിടാനും പിന്നെ
മീൻ പിടിക്കാനും കക്ക വാരാനും
ഏറെ നേരം ഞാൻ ആ മണൽതീരത്ത്
ആകാശത്തോട് കഥകൾ ചൊല്ലും
ഇന്നിതാ നീ ആകെ മാറിയല്ലോ
നീയാകെ മലിനമായ് തീർന്നുവല്ലോ
ആരാണിതിനൊരു കാരണക്കാർ
ചൊല്ലുക നീ മടി കാട്ടിടാതെ!

അദീല ഷിറിൻ
10D സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത