സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ വെളളാരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ.പി.എസ് തെക്കുംഭാഗം. LKG മുതൽ 4 വരെ ക്ലാസുകളിലായി 86 ആൺ കുട്ടികളും 94 പെൺകുട്ടികളും അദ്ധ്യയനം നടത്തിവരുന്നു.

സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം
25234-ST JOSEPH'S LP SCHOOL THEKKUMBHAGAM
വിലാസം
VELLARAPPILLY

SOUTH VELLARAPPILLY പി.ഒ.
,
683580
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽsjlpstkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25234 (സമേതം)
യുഡൈസ് കോഡ്32080102504
വിക്കിഡാറ്റQ99509641
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ശ്രീമൂലനഗരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ64
അദ്ധ്യാപകർ7
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി .റ്റി.എ
പി.ടി.എ. പ്രസിഡണ്ട്ജിലീഷ് റ്റി.ജി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ മഹേഷ്
അവസാനം തിരുത്തിയത്
18-01-202225234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • കെ.കെ. കുഞ്ഞുവറീത് - 1980 -82
  • എം.ഔസേപ്പ് - 1983 -84
  • കെ.എസ്. എൽസി - 1985-90
  • സി.ഡി. വർഗീസ് - 1991-93
  • പി.ഡി. ചാക്കു - 1994-95
  • പി.എസ്. സെബാസ്റ്റ്യൻ - 1996-97
  • കെ.എസ്. പത്രോസ് - 1998-2003
  • എ.എ. മേഴ്സി - 2004-2016
  • സി.റൂബി. റ്റി.എ. - 2017-2023

നേട്ടങ്ങൾ

ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വർഷം തോറുമുള്ള ഉപജില്ല കല-കായിക പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, ഗണിതമേള, വിദ്യാരംഗം കലാ-സാഹിത്യവേദി, മത്സരങ്ങൾ, വിജ്ഞാനോത്സവം, എൽ.എസ്.എസ് സ്കോളർഷിപ്പ്, കോർപ്പറേറ്റ് തലത്തിലുള്ള വിവിധ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.124029, 76.416887 | width=800px| zoom=18}}