സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 10 ക്ലാസ് മാസികകൾ കുട്ടികൾ തയ്യാറാക്കി. മെൻഡലീഫ്, പച്ചപ്പ്, മഴവില്ല്, ഗുരുപൂജ, ഏണി, മധുരം, ജീവിതം, കടൽ,വാത്സല്യം, നീലിമ എന്നിവയാണവ. നേതൃത്വം നൽകിയ ശ്രീമതി ബിനി അഗസ്റ്റിന് അഭിനന്ദനങ്ങൾ.