സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന കെ സി എസ് എൽ, ഡി സി എൽ, വിദ്യാരംഗം, ഗൈഡിങ്, റെഡ്ക്രോസ്, ഹരിതസേന, ഹെൽത്ത് ക്ലബ്, സയൻസ്, ഗണിത, സോഷ്യൽ സയൻസ് ക്ലബ്ബുകൾ ഇവ അനുദിനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ വളർച്ചയെ സഹായിക്കുന്നു.