സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണിമല

thumb|church കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഒരു പ്രകൃതി സുന്ദര ഗ്രാമമാണ് കണ്ണിമല .

മുണ്ടക്കയം പഞ്ചയത്തിലാണ് എങ്കിലും വിശ്വപ്രസിദ്ധമായ എരുമേലിക്കടുത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .

up school
bank post office
High school

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • കോ-ഓപറേറ്റീവ് ബാങ്ക്
  • അങ്കണവാടി
  • സെന്റ് .ജോസഫ്‌ നേഴ്‌സറി സ്‌കൂൾ
  • സെന്റ് .ജോസഫ്‌ ഹൈസ്കൂൾ
  • സെന്റ്. ജയിംസ് യു പി സ്‌കൂൾ
    സെന്റ്. ജയിംസ് യു പി സ്‌കൂൾ

[[പ്രമാണം:32353 ente maram .jpg|thumb|എന്റെ മരം

ആരാധനാലയങ്ങൾ

  • സെന്റ്‌ ജോസഫ്‌ ദൈവാലയം
  • എരുമേലി വാവർ ജുമാ മസ്ജിദ്
  • എരുമേലി പേട്ട ധർമ്മ ശാസ്താ ക്ഷേത്രം
  • എരുമേലി ധർമ്മ ശാസ്താ ക്ഷേത്രം