സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

സ്‌കൂൾ വിക്കി അവാർഡ് ചെരിച്ചുള്ള എഴുത്ത് പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.