"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
|-
|-
| [[പ്രമാണം:33056 2019sslc.jpg |thumb|''''എസ്.എസ്.എൽ.സി പ്രതിഭകൾ 2019''']] ||
| [[പ്രമാണം:33056 2019sslc.jpg |thumb|''''എസ്.എസ്.എൽ.സി പ്രതിഭകൾ 2019''']] ||
| [[പ്രമാണം:33056 2019plus2.jpg |thumb|'''പ്ലസ് ടു പ്രതിഭകൾ 2019''']] ||  
| [[പ്രമാണം:33056 2019plus2.jpg |thumb|''''പ്ലസ് ടു പ്രതിഭകൾ 2019''']] ||
  |}
  |}
<p align="justify">
<p align="justify">

20:49, 30 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2019 പ്രതിഭകൾ

'എസ്.എസ്.എൽ.സി പ്രതിഭകൾ 2019
'പ്ലസ് ടു പ്രതിഭകൾ 2019

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി

സ്‌കൂൾ വിക്കി അവാർഡ് 2018
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.