സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 22 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('==സോഷ്യല്‍ സയന്‍സ് ക്ലബ്ബ്== <font color=c7002c> വിദ്യാര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം , മാനവികത , സാമൂഹ്യാവബോധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്റെ ഭാഗമായി ഒരു ജോഗ്രാഫിക് മ്യ‌ൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍ ,അപൂര്‍വ ശില്‍പങ്ങള്‍ ,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യ‌ൂസിയത്തിലുണ്ട്.