സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
21:23, 13 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നു.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്ന‌ു.കുമാരനെല്ലൂർ ദേവിവിലാസം സ്ക‌ൂളിൽ വച്ച് നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ ജോഷി സാറും കുഞ്ഞുമോൾ ടീച്ചറും പങ്കെടുത്തു.