"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:
=== DSLR ക്യാമറ പരിശീലനം ===
=== DSLR ക്യാമറ പരിശീലനം ===
[[പ്രമാണം:33056camera1.jpg|thumb|center|'''സ്ക‌ുൾതല DSLR ക്യാമറ പരിശീലനം''']]
[[പ്രമാണം:33056camera1.jpg|thumb|center|'''സ്ക‌ുൾതല DSLR ക്യാമറ പരിശീലനം''']]
സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,  മാസ്റ്റർ ജിക്കു ,മാസ്റ്റർ പ്രത്യുഷ് എന്നിവരാണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റ‌ു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.
സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സ ആണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റ‌ു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.
'''[[:പ്രമാണം:33056-KTMethalstephremshssmannanam-2019.pdf|ഇതൾ]]''' തയ്യാറാക്കിയത്.
 
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:കോട്ടയം ഡിജിറ്റൽ മാഗസിൻ 2019]]
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682858" എന്ന താളിൽനിന്ന് ശേഖരിച്ചത്